---
title: "യശ്വന്ത്പൂർ - കണ്ണൂർ എക്സ്പ്രസിൽ വൻ കവർച്ച ;  ഇരുപതോളം യാത്രക്കാരുടെ ഐഫോണുകളും പണവുമടക്കം നഷ്ടപ്പെട്ടു "
english_title: "Massive robbery on Yeswantpur-Kannur Express;About 20 passengers lost their iPhones and cash"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/197781/massive-robbery-on-yeswantpur-kannur-expressabout-20-passengers-lost-their-iphones-and-cash"
published_at: "2024-04-09T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6614e90437701_Untitled-1_copy.jpg"
keywords: []
---

# യശ്വന്ത്പൂർ - കണ്ണൂർ എക്സ്പ്രസിൽ വൻ കവർച്ച ;  ഇരുപതോളം യാത്രക്കാരുടെ ഐഫോണുകളും പണവുമടക്കം നഷ്ടപ്പെട്ടു 

> **Lead Summary:** ** ** യശ്വന്ത്പൂർ - കണ്ണൂർ എക്സ്പ്രസിൽ വൻ കവർച്ച. സേലത്തിനും ധർമ്മപുരിക്കും ഇടയിൽ വച്ചാണ് ട്രെയിനിൽ ഇന്ന് പുലർച്ചെ കൂട്ട കവർച്ച നടന്നത്.

## Article Content

** ** യശ്വന്ത്പൂർ - കണ്ണൂർ എക്സ്പ്രസിൽ വൻ കവർച്ച. സേലത്തിനും ധർമ്മപുരിക്കും ഇടയിൽ വച്ചാണ് ട്രെയിനിൽ ഇന്ന് പുലർച്ചെ കൂട്ട കവർച്ച നടന്നത്.

ഇരുപതോളം യാത്രക്കാരുടെ ഐഫോണുകളും പണവും മറ്റും നഷ്ടപ്പെട്ടു. എസി കോച്ചുകളിലാണ് പ്രധാനമായും കവർച്ച നടന്നത്. യാത്രക്കാർ പരാതി നൽകാനായി സേലത്ത് ഇറങ്ങി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/197781/massive-robbery-on-yeswantpur-kannur-expressabout-20-passengers-lost-their-iphones-and-cash)