---
title: "പിറ കണ്ടു, പെരുന്നാളായി ; തലശേരിയിലെ പ്രധാന മസ്ജിദുകളിലെ ഈദ് ഗാഹ് നമസ്ക്കാര സമയം"
english_title: "eid mubarak"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/197891/eid-mubarak"
published_at: "2024-04-09T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661553d844cd7_Untitled-6_copy.jpg"
keywords: []
---

# പിറ കണ്ടു, പെരുന്നാളായി ; തലശേരിയിലെ പ്രധാന മസ്ജിദുകളിലെ ഈദ് ഗാഹ് നമസ്ക്കാര സമയം

> **Lead Summary:** *** ***മാസപ്പിറവി കണ്ടതോടെ കേരളത്തിന് നാളെ ചെറിയ പെരുന്നാൾ. നാടെങ്ങും പ്രാർത്ഥനകളും, പ്രത്യേക ഈദ് ഗാഹുകളും നടക്കും.

## Article Content

*** ***മാസപ്പിറവി കണ്ടതോടെ കേരളത്തിന് നാളെ ചെറിയ പെരുന്നാൾ. നാടെങ്ങും പ്രാർത്ഥനകളും, പ്രത്യേക ഈദ് ഗാഹുകളും നടക്കും.

തലശ്ശേരിയിലെ പ്രധാനപ്പെട്ട പള്ളികളിലെ ഈദ് നമസ്‌കാര സമയങ്ങൾ സലഫി ഈദ്‌ഗാഹ് (ജൂബിലി റോഡ്, തലശ്ശേരി) 7.15 AM സ്റ്റേഡിയം പള്ളി ഈദ്ഗാഹ് 7.30 AM. പിലാക്കുൽ പള്ളി 7.30 AM. നാരങ്ങാപ്പുറം പള്ളി. 7.30 AM. കാന്തലാട്ട് പള്ളി 8.00 AM. സുബുലുസ്സലാം മസ്‌ജിദ് 8.00 AM. തഖ്‌വ മസ്ജിദ് 8.00 AM. യതീംഖാന 8.15 AM. ജംജം മസ്ജിദ് 8.30 AM. മട്ടാമ്പ്രം പള്ളി 8.30 AM. സൈദാർ പള്ളി 8.30 AM. മുഖദാർ ജുമാ മസ്‌ജിദ് 8.30 AM. ഓടത്തിൽ പള്ളി 9.00.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/197891/eid-mubarak)