---
title: "തലശേരി ജുമാ അത്ത് പള്ളിയിൽ നടന്ന ഈദ് ഗാഹിൽ പങ്കെടുത്തത് ആയിരങ്ങൾ ; നമസ്ക്കരിക്കാൻ വടകര മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലും"
english_title: "Thousands participated in the Eid Gah held at Talassery Juma Aath Mosque;Vadakara Constituency UDF candidate Shafi parambil"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/198129/thousands-participated-in-the-eid-gah-held-at-talassery-juma-aath-mosquevadakara-constituency-udf-candidate-shafi-parambil"
published_at: "2024-04-10T22:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6616c6d0d9987_Untitled-1_copy.jpg"
keywords: []
---

# തലശേരി ജുമാ അത്ത് പള്ളിയിൽ നടന്ന ഈദ് ഗാഹിൽ പങ്കെടുത്തത് ആയിരങ്ങൾ ; നമസ്ക്കരിക്കാൻ വടകര മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലും

> **Lead Summary:** ***തലശേരി: ***തലശേരി ജുമാ അത്ത് പള്ളിയിൽ നടന്ന ഈദ് ഗാഹിൽ പങ്കെടുത്തത് ആയിരങ്ങൾ , നമസ്ക്കരിക്കാൻ വടകര മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലും

## Article Content

***തലശേരി: ***തലശേരി ജുമാ അത്ത് പള്ളിയിൽ നടന്ന ഈദ് ഗാഹിൽ പങ്കെടുത്തത് ആയിരങ്ങൾ , നമസ്ക്കരിക്കാൻ വടകര മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലും

ആദ്യമായാണ് പാലക്കാടിന് പുറത്ത് പെരുന്നാൾ ആഘോഷിക്കുന്നതെന്ന് ഷാഫി പറഞ്ഞു. ഇലക്ഷൻ തിരക്കുകൾക്കിടയിലും രാവിലെ 7 മണിക്ക് തന്നെ വിശ്വാസികളിലൊരാളായി ഷാഫി തലശേരി സ്റ്റേഡിയം ജുമാ അത്ത് പള്ളിയിലെത്തിയിരുന്നു.

8 മണിയോടെ പെരുന്നാൾ നമസ്ക്കാരം പൂർത്തിയാക്കിയ ശേഷം പുറത്തിറങ്ങിയ ശേഷം ഷാഫി എല്ലാവർക്കും ഈദ് ആശംസ നേർന്നു. ആദ്യമായാണ് പാലക്കാടിന് പുറത്ത് പെരുന്നാൾ ആഘോഷിക്കുന്നതെന്ന് ഷാഫി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/198129/thousands-participated-in-the-eid-gah-held-at-talassery-juma-aath-mosquevadakara-constituency-udf-candidate-shafi-parambil)