ഇരിങ്ങണ്ണൂരിൽ പടക്കങ്ങൾ ശിവകാശി വിലയിൽ

ഇരിങ്ങണ്ണൂരിൽ പടക്കങ്ങൾ ശിവകാശി വിലയിൽ
Apr 12, 2024 05:20 PM | By Rajina Sandeep

ഇരിങ്ങണ്ണൂർ: വിലകേട്ട് ആരും ഞെട്ടില്ല, ഞെട്ടുക പടക്കങ്ങൾ പൊട്ടുമ്പോൾ മാത്രം വിലക്കുറവിൻ്റെ പൂരം ഇരിങ്ങണ്ണൂരിൽ തുടങ്ങി. പോക്കറ്റ് കീറാതെ ഇപ്പോൾ പടക്കങ്ങൾ പൊട്ടിക്കാം . നാദാപുരം - തലശ്ശേരി റോഡിൽ ഇരിങ്ങണ്ണൂർ പഞ്ചായത്ത് റോഡിലെ നീതി മാർജിൻ ഫ്രീ ഫയർവർക്സ് ആണ് അതിശയിപ്പിക്കുന്ന വിലക്കുറവിൽ പടക്കങ്ങൾ ലഭ്യമാക്കുന്നത്.

ഇടനിലക്കാരില്ലാതെ ശിവകാശി വിലയിൽ ഇവിടെ പടക്കങ്ങൾ ലഭ്യമാകും. പൂക്കുറ്റി 40 രൂപ ലക്ഷ്മി 8-15 കുരുവി 5 -7 120 ഷോർട്ട് - 1450 സിംഗിൾ ഷോർട്ട് 60-70 12 ഷോർട്ട് 120- 150 കാന്താരി 15-25 എന്നിങ്ങനെ 500 ൽ പരം ചൈനീസ് - ഇന്ത്യൻ പടക്കങ്ങളുടെ കലവറയാണ് നീതി മാർജിൻ ഫ്രീ ഫയർ വർക്സ്.

1000 , 2000 , 4000 എന്നീ വിലക്കുള്ള സ്പെഷൽ കിറ്റുകളും ലഭ്യമാണ്. പെരുന്നാളും , വിഷുവും നീതിയോടൊപ്പം ഇനി വിലക്കുറവിൻ്റെ ആഘോഷമാക്കാം കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 7559010303 87 14010 307 വെറുവാക്കല്ല വിലവിവര പട്ടിക ഇതാ ....... ബോംബ് പടക്കം പാക്കറ്റ്- 40, 70, 150, 170, 175, 225, 250, 275 ചറ പറ പാക്കറ്റ് - 25, 40, 60, 70 ഇളനീർ പൂ പാക്കറ്റ് - 40, 90, 150, 200, 250, 350, 400 കമ്പി തിരി പാക്കറ്റ് - 5, 15 ,20, 25, 30, 50, 150 നിലചക്രം പാക്കറ്റ് - 50, 100, 200, 250 കുരുവി പാക്കറ്റ്- 8, ലക്ഷ്മി പാക്കറ്റ് - 15, 40 കാന്താരി പാക്കറ്റ് - 20,40,50 മാലപടക്കം 1k - 120- 150 മാലപടക്കം 2k - 350 5k - 950 മാലപടക്കം 10k - 2900,3500,3800 ആകാശപ്പൊട്ട് 12 shot - 130,150 ആകാശപ്പൊട്ട് 30 shot - 650, 750 ആകാശപ്പൊട്ട് 60 shot - 1200, 1450 ആകാശപ്പൊട്ട് 120 shot - 1700, 2000 Single shot - 50, 100, 250, 350

Fireworks in Iringanur at Sivakashi price

Next TV

Related Stories
വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ്

May 22, 2024 04:00 PM

വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ്

വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ...

Read More >>
കേരളത്തിലെ 'ഡ്രൈ ഡേ' മാറ്റാൻ ശുപാര്‍ശ ;  'ഒന്നാം തീയതി മദ്യശാല തുറന്നാല്‍ 15,000 കോടിയുടെ വരുമാന വര്‍ധനവ്'

May 22, 2024 01:13 PM

കേരളത്തിലെ 'ഡ്രൈ ഡേ' മാറ്റാൻ ശുപാര്‍ശ ; 'ഒന്നാം തീയതി മദ്യശാല തുറന്നാല്‍ 15,000 കോടിയുടെ വരുമാന വര്‍ധനവ്'

സംസ്ഥാനത്ത് എല്ലാമാസവും ഒന്നാം തീയ്യതിയുള്ള 'ഡ്രൈ ഡേ' മാറ്റണമെന്ന് സെക്രട്ടറി തല കമ്മറ്റിയുടെ...

Read More >>
പുലർച്ചെ ശബ്ദം കേട്ട് എഴുന്നേറ്റു, നിലവിളിച്ചപ്പോൾ കത്തി വീശി കള്ളൻ, വെട്ടേറ്റ വയോധിക ചികിത്സയിൽ

May 22, 2024 11:22 AM

പുലർച്ചെ ശബ്ദം കേട്ട് എഴുന്നേറ്റു, നിലവിളിച്ചപ്പോൾ കത്തി വീശി കള്ളൻ, വെട്ടേറ്റ വയോധിക ചികിത്സയിൽ

പെരിന്തൽമണ്ണയിൽ മോഷ്ടാവിന്റെ വെട്ടേറ്റ് വയോധിക ആശുപത്രിയിൽ....

Read More >>
അമ്പതോളം അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

May 22, 2024 10:31 AM

അമ്പതോളം അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

അമ്പതോളം അവശ്യമരുന്നുകളുടെ വില കുറച്ച്...

Read More >>
കണ്ടാലും, കൊണ്ടാലും  പഠിക്കൂല ; ഓൺലൈൻ തട്ടിപ്പിൽ  കണ്ണൂർ ജില്ലയിൽ ഒറ്റ ദിവസം നഷ്ടമായത് 1.73 കോടി, 1.57 കോടിയും തലശേരി സ്വദേശിയുടേത്

May 22, 2024 09:24 AM

കണ്ടാലും, കൊണ്ടാലും പഠിക്കൂല ; ഓൺലൈൻ തട്ടിപ്പിൽ കണ്ണൂർ ജില്ലയിൽ ഒറ്റ ദിവസം നഷ്ടമായത് 1.73 കോടി, 1.57 കോടിയും തലശേരി സ്വദേശിയുടേത്

ഓൺലൈൻ തട്ടിപ്പിൽ കണ്ണൂർ ജില്ലയിൽ ഒറ്റ ദിവസം നഷ്ടമായത് 1.73 കോടി, 1.57 കോടിയും തലശേരി...

Read More >>
വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കും

May 21, 2024 07:33 PM

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കും

കുറ്റിക്കാട്ടൂരിൽ വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കുടുംബത്തിന് അടിയന്തരധനസഹായം നൽകാൻ സര്‍ക്കാര്‍...

Read More >>
Top Stories