16 ന് നടത്താനിരുന്ന മാഹിയിലെ വ്യാപാര ബന്ദ് പിൻവലിച്ചു

16 ന് നടത്താനിരുന്ന മാഹിയിലെ വ്യാപാര ബന്ദ് പിൻവലിച്ചു
Apr 13, 2024 01:54 PM | By Rajina Sandeep

മാഹി:(www.thalasserynews.in)  മാഹി മേഖലാ വ്യാപാരി വ്യവസായി ഏകോപന സമിതി 16-ന് മാഹിയിൽ നടത്താനിരുന്ന വ്യാപാര ബന്ദ് മാറ്റിവെച്ചു. അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻകുമാർ വിളിച്ച വ്യാപാരികളുടെ യോഗത്തിൽ ലഭിച്ച ഉറപ്പിനെ തുടർന്നാണ് മാറ്റിവെച്ചത്. തിരഞ്ഞെടുപ്പിന് ശേഷം നഗരസഭയിൽ കമ്മിഷണറെ നിയമിക്കുമെന്ന് ആർ.എ. ഉറപ്പ് നല്കി. മറ്റ് കാര്യങ്ങളിൽ എം.എൽ.എ.യുടെ സാന്നിധ്യത്തിൽ പിന്നിട് ചർച്ചനടത്തി പരിഹാരമുണ്ടാക്കാമെന്നും ഉറപ്പ് ലഭിച്ചു

The trade bandh in Mahi which was to be held on 16th has been called off

Next TV

Related Stories
പ്രമുഖ പ്രവാസി വ്യവസായി തലശേരിയിലെ 'സുഖവാസ് '  ഉസ്മാൻ നിര്യാതനായി ; ഖബറടക്കം നാളെ

Sep 20, 2024 08:32 PM

പ്രമുഖ പ്രവാസി വ്യവസായി തലശേരിയിലെ 'സുഖവാസ് ' ഉസ്മാൻ നിര്യാതനായി ; ഖബറടക്കം നാളെ

പ്രമുഖ പ്രവാസി വ്യവസായി തലശേരിയിലെ 'സുഖവാസ് ' ഉസ്മാൻ നിര്യാതനായി...

Read More >>
എം പോക്സ്; കേരളത്തിൽ സ്ഥിരീകരിച്ചത് വ്യാപന ശേഷി കുറഞ്ഞ വകദേദം 2ബി

Sep 20, 2024 06:45 PM

എം പോക്സ്; കേരളത്തിൽ സ്ഥിരീകരിച്ചത് വ്യാപന ശേഷി കുറഞ്ഞ വകദേദം 2ബി

എം പോക്സ്; കേരളത്തിൽ സ്ഥിരീകരിച്ചത് വ്യാപന ശേഷി കുറഞ്ഞ വകദേദം...

Read More >>
നാദാപുരത്ത് വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

Sep 19, 2024 03:45 PM

നാദാപുരത്ത് വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

നാദാപുരത്ത് വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ...

Read More >>
Top Stories