രാഷ്ട്രപതിയുടെ സ്വർണമെഡൽ കരസ്ഥമാക്കിയ ഭാരതത്തിലെ ഏക ഡോക്ടറായി അഞ്ചരക്കണ്ടിയിലെ സിതാര നാസർ

രാഷ്ട്രപതിയുടെ സ്വർണമെഡൽ കരസ്ഥമാക്കിയ ഭാരതത്തിലെ ഏക ഡോക്ടറായി അഞ്ചരക്കണ്ടിയിലെ  സിതാര നാസർ
Apr 16, 2024 04:42 PM | By Rajina Sandeep

കണ്ണൂർ:(www.thalasserynews.in)  കണ്ണൂർ മെഡിക്കൽ കോളേജ് , അഞ്ചരക്കണ്ടി ഇന്റഗ്രേറ്റഡ് ക്യാമ്പസ്സിലെ പൂർവ വിദ്യാർത്ഥിയും കോളേജിലെ ഇപ്പോഴത്തെ മൈക്രോബയോളജി അസിസ്റ്റന്റ് പ്രൊഫസറും 'ആയ ഡോ. സിതാര നാസർ ടി.പി. നാഷണൽ ബോർഡിൻ്റെ DNB മൈക്രോബയോളജി പരീക്ഷയിൽ ഒന്നാം റാങ്ക് നേടി അഭിമാനാർഹമായ വിജയം കരസ്ഥമാക്കിയിരിക്കുകയാണിവർ.

മൈക്രോബയോളജി ശാഖയിൽ ഈ വർഷം രാഷ്ട്രപതിയുടെ സ്വർണമെഡൽ കരസ്ഥമാക്കിയ ഭാരതത്തിലെ ഏക ഭിഷഗ്വരയാണ് ഡോ. സിതാര നാസർ.

അഭിമാനർഹമായ ഈ നേട്ടം കൈവരിച്ച ഡോക്ടർ സിതാര നാസറിനെയും ഈ അവസരത്തിൽ മാനേജ്മെന്റിനെയും ജീവനക്കാരേയും വിദ്യാർത്ഥികളെയും പ്രതിനിധീകരിച്ച് ജനറൽ മാനേജർ ഡോ സാജിദ് ഒമർ ഹാർദ്ദമായ അഭിനന്ദനം അറിയിക്കുകയും സ്നേഹോപഹാരം നൽകി ആദരിക്കുകയും ചെയ്തു. അഡ്മിനിസ്ട്രേറ്റർ നജീബ്, ഡോ വിനീത, ഡോ ഫാസിൽ ഷുക്കൂർ, ഡോ ബിതുൻ, നേഴ്സിംഗ് സൂപ്രണ്ട് റിട്ടയേർഡ് ലഫ്റ്റനൻ്റ് കേണൽ ലീലാമ്മ കെ ജെ എന്നിവൽ ചടങ്ങിൽ പങ്കെടുത്തു.

Sitara Nassar of Ancharakandi became the only doctor in India to win the President's Gold Medal

Next TV

Related Stories
കൊട്ടിയൂരിൽ നാശം വിതച്ച് കാട്ടാനക്കൂട്ടം ; വാഴകൃഷിയും, കുടിവെള്ള വിതരണ  പൈപ്പുകളും നശിപ്പിച്ചു

Apr 29, 2024 03:56 PM

കൊട്ടിയൂരിൽ നാശം വിതച്ച് കാട്ടാനക്കൂട്ടം ; വാഴകൃഷിയും, കുടിവെള്ള വിതരണ പൈപ്പുകളും നശിപ്പിച്ചു

കൊട്ടിയൂർ പാലുകാച്ചിയിൽ നാശം വിതച്ച് കാട്ടാനക്കൂട്ടം. പ്രദേശത്ത് വ്യാപകമായി കൃഷി നശിപ്പിച്ചതിന് പുറമേ കുടിവെള്ള പൈപ്പുകളും കാട്ടാനക്കൂട്ടം...

Read More >>
വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 30 വരെ

Apr 29, 2024 02:20 PM

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 30 വരെ

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 30...

Read More >>
മാഹിയിൽ  വരവേൽപ്പ്; വാഗ്ഭടാനന്ദഗുരു പുരസ്ക്കാര ജേതാക്കൾക്ക് എസ്.എൻ.ഡി.പി സ്വീകരണം

Apr 29, 2024 01:17 PM

മാഹിയിൽ വരവേൽപ്പ്; വാഗ്ഭടാനന്ദഗുരു പുരസ്ക്കാര ജേതാക്കൾക്ക് എസ്.എൻ.ഡി.പി സ്വീകരണം

വാഗ്ഭടാനന്ദഗുരു പുരസ്ക്കാര ജേതാക്കൾക്ക് എസ്.എൻ.ഡി.പി...

Read More >>
പത്തിൽ ഗ്രേസ് മാർക്ക് ലഭിച്ചവർക്ക് പ്ലസ് ടു പ്രവേശനത്തിന് ബോണസ് പോയിന്‍റില്ല ; അടിമുടി പരിഷ്കാരങ്ങൾ

Apr 29, 2024 11:46 AM

പത്തിൽ ഗ്രേസ് മാർക്ക് ലഭിച്ചവർക്ക് പ്ലസ് ടു പ്രവേശനത്തിന് ബോണസ് പോയിന്‍റില്ല ; അടിമുടി പരിഷ്കാരങ്ങൾ

പത്തിൽ ഗ്രേസ് മാർക്ക് ലഭിച്ചവർക്ക് പ്ലസ് ടു പ്രവേശനത്തിന് ബോണസ്...

Read More >>
ഉഷ്ണതരംഗം ; അങ്കണവാടികുട്ടികൾക്ക് ഒരാഴ്ച അവധി

Apr 29, 2024 09:33 AM

ഉഷ്ണതരംഗം ; അങ്കണവാടികുട്ടികൾക്ക് ഒരാഴ്ച അവധി

അങ്കണവാടികുട്ടികൾക്ക് ഒരാഴ്ച അവധി...

Read More >>
Top Stories