---
title: "കണ്ണൂരിൽ തേജസ്വിനിപ്പുഴയിൽ കുളക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു"
english_title: "A young man drowned in Tejaswinipuzha in Kannur"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/199303/a-young-man-drowned-in-tejaswinipuzha-in-kannur"
published_at: "2024-04-17T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661f6ff73a130_661f6212884a5_body1.jpg"
keywords: []
---

# കണ്ണൂരിൽ തേജസ്വിനിപ്പുഴയിൽ കുളക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

> **Lead Summary:** **കണ്ണൂർ : ** തേജസ്വിനിപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ചെറുപുഴയിലെ കെ.എം.ബിനു ആണ് മരിച്ചത്. ഇന്നു രാവിലെ പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം.

## Article Content

**കണ്ണൂർ : ** തേജസ്വിനിപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ചെറുപുഴയിലെ കെ.എം.ബിനു ആണ് മരിച്ചത്. ഇന്നു രാവിലെ പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം.

പുഴയിൽ മുങ്ങിയ ബിനുവിനെ ഒപ്പം ഉണ്ടായിരുന്നവർ കരയ്ക്കെടുത്തു ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/199303/a-young-man-drowned-in-tejaswinipuzha-in-kannur)