ലക്ഷക്കണക്കിന് ആരാധകരെ സാക്ഷിയാക്കി തൃശൂർ പൂരം ഇന്ന്

ലക്ഷക്കണക്കിന് ആരാധകരെ സാക്ഷിയാക്കി തൃശൂർ  പൂരം ഇന്ന്
Apr 19, 2024 10:08 AM | By Rajina Sandeep

തൃശൂ‍‍ർ: ലക്ഷക്കണക്കിന് ആരാധകരെ സാക്ഷിയാക്കി തൃശൂർ ഇന്ന് പൂരം നടക്കും. രാവിലെ കണിമംഗലം ശാസ്താവിന്റെ പൂരം വടക്കു നാഥനിലേക്ക് എത്തും. പിന്നാലെ മറ്റ് ഘടക പൂരങ്ങളുടെ വരവോടെ നഗരം പൂരാവേശത്തിൽ ആറാടും. തിരുവമ്പാടിയുടെ മഠത്തില്‍ വരവിന് രാവിലെ പത്തരയോടെ തുടക്കമാകും. ഉച്ചയ്ക്ക് 12 നാണ് പാറമേക്കാവിന്റെ പൂരം പുറപ്പാട് നടക്കുക. ഉച്ചയ്ക്ക് രണ്ടിന് ഇലഞ്ഞിത്തറ മേളവും വൈകീട്ട് 5 ന്ചരിത്രപ്രസിദ്ധമായ കുടമാറ്റവും നടക്കും. പൂര ന​ഗരിയിൽ ജനങ്ങളുടെ സൂരക്ഷ കണക്കിലെടുത്ത് പൊ​ലീസ് കൺട്രോൾ റൂം തുറന്നിട്ടുണ്ട്.

Thrissur Pooram witnessed lakhs of fans today

Next TV

Related Stories
സ്പോർട്സ് കരാത്തെ ഡോ അക്കാദമി ഓഫ് ഇന്ത്യ 38 ആം വാർഷികത്തിൻ്റെ ഭാഗമായി തലശേരിയിൽ  മാർഷൽ ആർട്സ് നൈറ്റ് - 24  സംഘടിപ്പിക്കും

May 1, 2024 01:55 PM

സ്പോർട്സ് കരാത്തെ ഡോ അക്കാദമി ഓഫ് ഇന്ത്യ 38 ആം വാർഷികത്തിൻ്റെ ഭാഗമായി തലശേരിയിൽ മാർഷൽ ആർട്സ് നൈറ്റ് - 24 സംഘടിപ്പിക്കും

സ്പോർട്സ് കരാത്തെ ഡോ അക്കാദമി ഓഫ് ഇന്ത്യ 38 ആം വാർഷികത്തിൻ്റെ ഭാഗമായി തലശേരിയിൽ മാർഷൽ ആർട്സ് നൈറ്റ് - 24 ...

Read More >>
കണ്ണൂര്‍ മിറര്‍ - വിന്‍വിന്‍ കോര്‍പ്പറേഷന്‍  മെയ്ഡേ അവാര്‍ഡുകൾ  പ്രഖ്യാപിച്ചു ; ചാലക്കര പുരുഷുവിന് മാധ്യമ അവാർഡ്

May 1, 2024 11:56 AM

കണ്ണൂര്‍ മിറര്‍ - വിന്‍വിന്‍ കോര്‍പ്പറേഷന്‍ മെയ്ഡേ അവാര്‍ഡുകൾ പ്രഖ്യാപിച്ചു ; ചാലക്കര പുരുഷുവിന് മാധ്യമ അവാർഡ്

കണ്ണൂര്‍ മിററും വിന്‍വിന്‍ കോര്‍പ്പറേഷനും സംയുക്തമായി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ മെയ്ഡേ അവാര്‍ഡ്...

Read More >>
പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

May 1, 2024 10:25 AM

പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

പാചകവാതക സിലിണ്ടറിന്റെ വില...

Read More >>
തലശേരി കോ- ഓപ്പറേറ്റീവ് ആശുപത്രിയിൽ 26 വർഷത്തെ സ്തുതർഹ്യ  സേവനം ; നഴ്സിംഗ് അസി.ടി.ഗീതക്ക് അർഹിച്ച യാത്രയയപ്പൊരുക്കി സഹ പ്രവർത്തകർ

Apr 30, 2024 04:17 PM

തലശേരി കോ- ഓപ്പറേറ്റീവ് ആശുപത്രിയിൽ 26 വർഷത്തെ സ്തുതർഹ്യ സേവനം ; നഴ്സിംഗ് അസി.ടി.ഗീതക്ക് അർഹിച്ച യാത്രയയപ്പൊരുക്കി സഹ പ്രവർത്തകർ

തലശ്ശേരി കോ-ഓപ്പറേറ്റിവ് ആശുപത്രിയിൽ കഴിഞ്ഞ 26 വർഷമായി നഴ്സിങ് അസിസ്റ്റന്റ് തസ്തികയിൽ ജോലി ചെയ്ത ടി. ഗീതക്ക് യാത്രയയപ്പ്...

Read More >>
Top Stories