ഷാഫി പറമ്പിലിനെ മോശക്കാരനാക്കി വീഡിയോ പോസ്റ്റ്; തലശ്ശേരി നഗരസഭ അംഗത്തിനെതിരെ പരാതി

ഷാഫി പറമ്പിലിനെ മോശക്കാരനാക്കി വീഡിയോ പോസ്റ്റ്; തലശ്ശേരി നഗരസഭ അംഗത്തിനെതിരെ പരാതി
Apr 23, 2024 02:52 PM | By Rajina Sandeep

തലശ്ശേരി;(www.thalasserynews.in)  സ്ഥാ​നാ​ർ​ഥി ഷാ​ഫി പ​റ​മ്പി​ലി​നെ മോ​ശ​ക്കാ​ര​നാ​യും ചി​ത്രീ​ക​രി​ച്ച് കെ.​കെ. ര​മ എം.​എ​ൽ.​എ​യു​ടെ ഒ​രു എ​ഡി​റ്റ് ചെ​യ്‌​ത വീഡി​യോ പോ​സ്റ്റ് ചെ​യ്ത സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ക​ണ്ണൂ​ർ സൈ​ബ​ർ പൊ​ലീ​സ് സി.​ഐ​ക്ക് പ​രാ​തി. ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭാം​ഗം ടി.​സി. അ​ബ്ദു​ൽ ഖി​ലാ​ബി​നെ​തി​രെ മു​സ്‍ലിം ലീ​ഗ് ജി​ല്ല നേ​താ​വ് ത​ല​ശ്ശേ​രി​യി​ലെ അ​ഡ്വ. കെ.​എ. ല​ത്തീ​ഫാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ഷാ​ഫി പ​റ​മ്പി​ലി​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഭാ​ര​വാ​ഹി കൂ​ടി​യാ​ണ് കെ.​കെ. ര​മ എം.​എ​ൽ.​എ. വോ​യ്സ് ഓ​ഫ് ത​ല​ശ്ശേ​രി എ​ന്ന ഗ്രൂ​പ്പി​ലാ​ണ് വീഡി​യോ പോ​സ്റ്റ് ചെ​യ്ത​ത്.

വീ​ഡി​യോ​ക്ക് മു​ക​ളി​ൽ ഷാ​ഫി​യെ​യും തെ​മ്മാ​ടി​ക്കൂ​ട്ട​ങ്ങ​ളെ​യും ത​ള്ളി കെ.​കെ. ര​മ എ​ന്ന് കു​റി​പ്പു​മു​ണ്ട്. കെ.​കെ. ര​മ എം.​എ​ൽ.​എ​യും ഉ​മ തോ​മ​സ് എം.​എ​ൽ.​എ​യും വ​ട​ക​ര​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഒ​രു വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്തി​യി​രു​ന്നു. പ്ര​സ്തു​ത വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ന്റെ വീഡി​യോ ഷാ​ഫി പ​റ​മ്പി​ലി​നെ മോ​ശ​ക്കാ​ര​നാ​യി ചി​ത്രീ​ക​രി​ക്കു​ന്ന രൂ​പ​ത്തി​ൽ എ​ഡി​റ്റ് ചെ​യ്താ​ണ് ഖി​ലാ​ബ് വാ​ട്‌​സ്ആ​പ് ഗ്രൂ​പ്പി​ൽ പോ​സ്റ്റ് ചെ​യ്ത​ി​ട്ടു​ള്ള​ത്.

ഇ​തു​വ​രെ സ​ജീ​വ​മാ​യി ഷാ​ഫി പ​റ​മ്പി​ലി​ന് വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ച കെ.​കെ.​ര​മ എം.​എ​ൽ.​എ ഷാ​ഫി പ​റ​മ്പി​ലി​നെ ത​ള്ളി​പ്പ​റ​ഞ്ഞ് കെ.​കെ. ശൈ​ല​ജ​യെ സ​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന വീ​ഡി​യോ ആ​ർ.​എം.​പി - യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ​ക്കി​ട​യാ​ക്കു​ക​യും അ​തു​വ​ഴി സ​മൂ​ഹ​ത്തി​ലും നാ​ട്ടി​ലും ക​ലാ​പ​വും അ​സ്വ​സ്ഥ​ത​യും സൃ​ഷ്‌​ടി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടു​കൂ​ടി​യാ​ണ് പോ​സ്റ്റ് ചെ​യ്‌​തി​രി​ക്കു​ന്ന​ത്. ഷാ​ഫി പ​റ​മ്പി​ലി​ന് അ​നു​കൂ​ല​മാ​യി വ​രു​ന്ന വോ​ട്ടു​ക​ൾ ഇ​ല്ലാ​താ​ക്കി തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യം കൂ​ടി ഈ ​പോ​സ്റ്റി​നുപി​ന്നി​ലു​ണ്ട്.

സ​മൂ​ഹ​ത്തി​ൽ ക​ലാ​പ​വും അ​സ്വ​സ്ഥ​ത​യും ഉ​ണ്ടാ​ക്ക​ണ​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്ക​ണ​മെ​ന്ന ക​രു​ത​ലോ​ടും ഉ​ദ്ദേ​ശ്യ​ത്തോ​ടും കൂ​ടി​യാ​ണ് വീ​ഡി​യോ പോ​സ്റ്റ് ചെ​യ്‌​തി​ട്ടു​ള്ള​തെ​ന്നും സി.​പി.​എം നേ​താ​വാ​യ ടി.​സി. അ​ബ്ദു​ൽ ഖി​ലാ​ബി​നെ​തി​രെ ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മ​മ​നു​സ​രി​ച്ച് ന​ട​പ​ടി വേ​ണ​മെ​ന്നു​മാ​ണ് അ​ഡ്വ.​കെ.​എ. ല​ത്തീ​ഫ് ന​ൽ​കി​യ പ​രാ​തി​യി​ലെ ആ​വ​ശ്യം.

Video post making Shafi Parambil look bad;Complaint against member of Thalassery Municipality

Next TV

Related Stories
സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത: റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം

May 3, 2024 08:21 PM

സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത: റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം

സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത: റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍...

Read More >>
കായിക പരിശീലനത്തിനെത്തിയ പതിനാലുകാരിയെ  ഉപദ്രവിക്കാൻ ശ്രമം ;  കേസിൽ തലശ്ശേരി സ്റ്റേഡിയം കെയർ ടേക്കർ അറസ്റ്റിൽ.

May 3, 2024 02:51 PM

കായിക പരിശീലനത്തിനെത്തിയ പതിനാലുകാരിയെ ഉപദ്രവിക്കാൻ ശ്രമം ; കേസിൽ തലശ്ശേരി സ്റ്റേഡിയം കെയർ ടേക്കർ അറസ്റ്റിൽ.

കായിക പരിശീലനത്തിനെത്തിയ പതിനാലുകാരിയെ ഉപദ്രവിക്കാൻ ശ്രമം ,കേസിൽ തലശ്ശേരി സ്റ്റേഡിയം കെയർ ടേക്കർ...

Read More >>
യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്

May 3, 2024 02:35 PM

യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്

യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ...

Read More >>
കണ്ണൂരിൽ മദ്യവേട്ട: ജാമ്യത്തിലിറങ്ങിയ കോഴിക്കടയുടമ വീണ്ടും അറസ്റ്റിൽ

May 3, 2024 01:12 PM

കണ്ണൂരിൽ മദ്യവേട്ട: ജാമ്യത്തിലിറങ്ങിയ കോഴിക്കടയുടമ വീണ്ടും അറസ്റ്റിൽ

ജാമ്യത്തിലിറങ്ങിയ കോഴിക്കടയുടമ വീണ്ടും...

Read More >>
Top Stories