---
title: "നടി അപർണാ ദാസും ദീപക് പറമ്പോലും വിവാഹിതരായി"
english_title: "Even actress Aparna Das and Deepak Param got married"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/200851/even-actress-aparna-das-and-deepak-param-got-married"
published_at: "2024-04-24T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6628ce2b386ad_Untitled-9_copy.jpg"
keywords: []
---

# നടി അപർണാ ദാസും ദീപക് പറമ്പോലും വിവാഹിതരായി

> **Lead Summary:** ****നടി അപർണാ ദാസും നടൻ ദീപക് പറമ്പോലും വിവാഹിതരായി. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിലാണ് വിവാഹ ചടങ്ങുകൾ നടന്നത്.

## Article Content

****നടി അപർണാ ദാസും നടൻ ദീപക് പറമ്പോലും വിവാഹിതരായി. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിലാണ് വിവാഹ ചടങ്ങുകൾ നടന്നത്.

സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/200851/even-actress-aparna-das-and-deepak-param-got-married)