തലശേരിയിൽ എൽ ഡി എഫിൻ്റെ കൊട്ടിക്കലാശത്തിനെത്തിയത് വൻ ജനക്കൂട്ടം ; എല്ലാ നുണപ്രചരണങ്ങളെയും വടകര അതിജീവിക്കുമെന്ന് കെ.കെ ശൈലജ

തലശേരിയിൽ എൽ ഡി എഫിൻ്റെ കൊട്ടിക്കലാശത്തിനെത്തിയത് വൻ ജനക്കൂട്ടം ; എല്ലാ നുണപ്രചരണങ്ങളെയും വടകര അതിജീവിക്കുമെന്ന് കെ.കെ ശൈലജ
Apr 24, 2024 07:49 PM | By Rajina Sandeep

തലശേരി:(www.thalasserynews.in) ബുധനാഴ്ച്ച 4 മണിയോടെ തന്നെ പ്രവർത്തകർ പഴയ സ്റ്റാൻ്റിൽ എൽഡിഎഫിനായി നിശ്ചയിച്ച സ്ഥലത്ത് കൊട്ടിക്കലാശത്തിനായി എത്തിയിരുന്നു.

പ്രചരണ ഗാനങ്ങൾക്കൊപ്പം സ്ത്രീകളും, കുട്ടികളടക്കമുള്ളവർ ചുവടുവച്ചു. പ്ലക്കാർഡുകളും, സ്ഥാനാർത്ഥിയുടെ ചിത്രം ആലേഖനം ചെയ്ത വസ്ത്രങ്ങളുമായി പ്രവർത്തകർ ഒഴുകിയെത്തി.

പി.വി അൻവർ എം എൽ എ, കാരായി രാജൻ, എം സി പവിത്രൻ, സി പി ഷൈജൻ എന്നിവർ സംസാരിച്ചു. നുണകൾ പ്രചരിപ്പിച്ച് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണ് യു ഡി എഫ് ശ്രമിച്ചതെന്നും, എല്ലാ നുണപ്രചരണങ്ങളെയും വടകര അതിജീവിക്കുമെന്നും സ്ഥാനാർത്ഥി കെ.കെ ശൈലജ ടീച്ചർ പറഞ്ഞു.

A huge crowd came to LDF's rally in Thalassery;KK Shailaja says Vadakara will survive all falsehoods

Next TV

Related Stories
തെളിവില്ല, മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹര്‍ജി കോടതി തള്ളി

May 6, 2024 12:16 PM

തെളിവില്ല, മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹര്‍ജി കോടതി തള്ളി

മാസപ്പടി കേസിൽ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ സമര്‍പ്പിച്ച ഹര്‍ജി കോടതി...

Read More >>
തലശേരിയിൽ ലോട്ടറി വിൽപനക്കാരനായ 68 കാരനെ കാണാതായതായി പരാതി.

May 6, 2024 11:35 AM

തലശേരിയിൽ ലോട്ടറി വിൽപനക്കാരനായ 68 കാരനെ കാണാതായതായി പരാതി.

തലശേരിയിൽ ലോട്ടറി വിൽപനക്കാരനായ 68 കാരനെ കാണാതായതായി...

Read More >>
തലശേരിയിൽ ഇലക്ട്രോണിക്സ് കടയിൽ   ജീവനക്കാരികളുടെ  വിശ്രമമുറിയിൽ  കവർച്ച ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയി

May 5, 2024 03:13 PM

തലശേരിയിൽ ഇലക്ട്രോണിക്സ് കടയിൽ ജീവനക്കാരികളുടെ വിശ്രമമുറിയിൽ കവർച്ച ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയി

തലശേരിയിൽ ഇലക്ട്രോണിക്സ് കടയിൽ ജീവനക്കാരികളുടെ വിശ്രമമുറിയിൽ ...

Read More >>
ആറളം ഫാമിൽ ആന തുരത്തൽ അടുത്ത ഘട്ടം തിങ്കളാഴ്ച മുതൽ

May 5, 2024 10:15 AM

ആറളം ഫാമിൽ ആന തുരത്തൽ അടുത്ത ഘട്ടം തിങ്കളാഴ്ച മുതൽ

ആറളം ഫാമിൽ ആന തുരത്തൽ അടുത്ത ഘട്ടം തിങ്കളാഴ്ച മുതൽ...

Read More >>
റോഡിലെ വാക്കുതർക്കം; മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എംഎൽഎയും അടക്കം അഞ്ച്  പേര്‍ക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തു

May 4, 2024 11:08 PM

റോഡിലെ വാക്കുതർക്കം; മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എംഎൽഎയും അടക്കം അഞ്ച് പേര്‍ക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തു

മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എംഎൽഎയും അടക്കം അഞ്ച് പേര്‍ക്കെതിരെ കന്റോൺമെന്റ് പൊലീസ്...

Read More >>
Top Stories