വടകര മണ്ഡലത്തിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ

വടകര മണ്ഡലത്തിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ
Apr 26, 2024 10:16 PM | By Rajina Sandeep

വടകര മണ്ഡലത്തിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ. നാദാപുരത്ത് കള്ളവോട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് ചക്കിയത്തിന്റവിട ഹാഷി പിടിയിലായത്.

പ്രവാസിയുടെ വോട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. കൂത്തുപറമ്പ് മണ്ഡലത്തിലെ ചോതാവൂരിലെ ബൂത്തിൽനിന്നാണ് മറ്റൊരാൾ പിടിയിലായത്. വിജേഷ് എന്നയാളെയാണ് കൂത്തുപറമ്പ് പൊലീസ് പിടികൂടിയത്. സബ് കലക്ടറുടെ മിന്നൽ പരിശോധനയിൽ ഐ.ഡി കാർഡ് പരിശോധിച്ചപ്പോഴാണ് ഇയാൾ പിടിയിലായത്.

വെള്ളിയോട് എൽ.പി സ്‌കൂളിൽ കള്ളവോട്ടിന് ശ്രമിക്കുന്നതിനിടെയാണ് വളയം സ്വദേശി ഷഹൽ ചാത്തോത്ത് പിടിയിലായത്. വിദേശത്തുള്ള സഹോദരന്റെ വോട്ട് ചെയ്യാനായിരുന്നു ഇയാൾ ശ്രമിച്ചത്. വളയം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

Three people who tried to cast fake votes in Vadakara constituency were arrested

Next TV

Related Stories
മാഹിപ്പാലം വഴിയുളള ഗതാഗത നിരോധനം മെയ് 19 വരെ നീട്ടി

May 7, 2024 08:26 PM

മാഹിപ്പാലം വഴിയുളള ഗതാഗത നിരോധനം മെയ് 19 വരെ നീട്ടി

മാഹിപ്പാലം വഴിയുളള ഗതാഗത നിരോധനം മെയ് 19 വരെ നീട്ടി ...

Read More >>
'ഗുരുതരമല്ല, എങ്കിലും ജാഗ്രത പാലിക്കണം'; എന്താണ് വെസ്റ്റ് നൈല്‍ പനി?

May 7, 2024 06:38 PM

'ഗുരുതരമല്ല, എങ്കിലും ജാഗ്രത പാലിക്കണം'; എന്താണ് വെസ്റ്റ് നൈല്‍ പനി?

മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലാണ് വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട്...

Read More >>
വടകര പാർകോയിൽ  എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

May 7, 2024 01:03 PM

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ...

Read More >>
വടകരയിൽ സിപിഎം പ്രകടനത്തെ വിമർശിച്ച് ഫേസ്ബുക്ക് ലൈവ് ഇടാൻ ശ്രമം; വഴിയാത്രക്കാരന് നേരെ കയ്യേറ്റം

May 7, 2024 11:44 AM

വടകരയിൽ സിപിഎം പ്രകടനത്തെ വിമർശിച്ച് ഫേസ്ബുക്ക് ലൈവ് ഇടാൻ ശ്രമം; വഴിയാത്രക്കാരന് നേരെ കയ്യേറ്റം

വടകരയിൽ സിപിഎം പ്രകടനത്തെ വിമർശിച്ച് ഫേസ്ബുക്ക് ലൈവ് ഇടാൻ...

Read More >>
തലശ്ശേരിയിൽ പരാതിക്കാരിയെ പീഡിപ്പിച്ച കേസ്; രണ്ട് അഭിഭാഷകർ അറസ്റ്റിൽ

May 7, 2024 09:08 AM

തലശ്ശേരിയിൽ പരാതിക്കാരിയെ പീഡിപ്പിച്ച കേസ്; രണ്ട് അഭിഭാഷകർ അറസ്റ്റിൽ

തലശ്ശേരിയിൽ പരാതിക്കാരിയെ പീഡിപ്പിച്ച...

Read More >>
Top Stories










Entertainment News