കോഴിക്കോട്ട് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരു മരണം ; നിരവധിപ്പേര്‍ക്ക് പരിക്ക്

കോഴിക്കോട്ട് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരു മരണം ;  നിരവധിപ്പേര്‍ക്ക് പരിക്ക്
Apr 27, 2024 10:50 AM | By Rajina Sandeep

(www.thalasserynews.in)മണ്ണൂരിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റു. തിരുവന്തപുരത്ത് നിന്ന് ഉഡുപ്പിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ട് മറിഞ്ഞത്.

20 ഓളം പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക നിഗമനം. പുലർച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Kozhikode tourist bus overturns, one dead;Many injured

Next TV

Related Stories
കെ.കെ ശൈലജ പക്വത കാണിച്ചില്ല, ഷാഫി പറമ്പിലിനെതിരെ മോശം പ്രചാരണം നടത്തി - കെ.മുരളിധരൻ

May 8, 2024 01:38 PM

കെ.കെ ശൈലജ പക്വത കാണിച്ചില്ല, ഷാഫി പറമ്പിലിനെതിരെ മോശം പ്രചാരണം നടത്തി - കെ.മുരളിധരൻ

സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും സംസ്ഥാനത്തെ രാഷ്ട്രീയ വിവാദങ്ങൾക്ക് ഒരു...

Read More >>
കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്സിംഗ് അസിസ്റ്റൻറ് തലശേരിയിൽ ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി.

May 8, 2024 12:04 PM

കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്സിംഗ് അസിസ്റ്റൻറ് തലശേരിയിൽ ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി.

കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്സിംഗ് അസിസ്റ്റൻറ് തലശേരിയിൽ ട്രെയിനിനു മുന്നിൽ ചാടി...

Read More >>
മാഹിപ്പാലം വഴിയുളള ഗതാഗത നിരോധനം മെയ് 19 വരെ നീട്ടി

May 7, 2024 08:26 PM

മാഹിപ്പാലം വഴിയുളള ഗതാഗത നിരോധനം മെയ് 19 വരെ നീട്ടി

മാഹിപ്പാലം വഴിയുളള ഗതാഗത നിരോധനം മെയ് 19 വരെ നീട്ടി ...

Read More >>
Top Stories