കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസ്: എം.എം.വർഗീസ് ഇ.ഡിക്ക് മുന്നിൽ ഹാജരാകും

കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസ്: എം.എം.വർഗീസ് ഇ.ഡിക്ക് മുന്നിൽ ഹാജരാകും
Apr 27, 2024 01:26 PM | By Rajina Sandeep

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ എൻഫോഴ്സ്‍മെന്റ് ഡയറക്ടറേറ്റിന് (ഇ.‍‍ഡി) മുന്നിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗീസ് ഹാജരാകും.

ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വർഗീസിന് നേരത്തെ സമൻസ് ലഭിച്ചിരുന്നെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണം അവസാന ഘട്ടത്തിലായതിനാൽ അസൗകര്യം അറിയിച്ചു ഹാജരാകുന്നതിൽനിന്നും ഇതുവരെ വിട്ടുനിൽക്കുകയായിരുന്നു വർഗീസ്. കരുവന്നൂർ വിഷയത്തിൽ വർഗീസിനെ മുൻപ് ഇ.‍‍‍ഡി മണിക്കൂറുകളോളം ചോദ്യംചെയ്തിരുന്നു.

എം.എം.വർഗീസ് ജില്ലാ സെക്രട്ടറിയായ തൃശൂർ ജില്ലയിലെ 25 സഹകരണ ബാങ്കുകളുടെ വാർഷിക ഓഡിറ്റ് റിപ്പോർട്ട് ഇ.ഡി ആവശ്യപ്പെട്ടിട്ടും നൽകാൻ ഭരണസമിതികൾ തയാറായിട്ടില്ലെന്നു കേന്ദ്ര ധന വകുപ്പ്, റിസർവ് ബാങ്ക്, കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ എന്നിവയ്ക്കു റിപ്പോർട്ട് നൽകിയിരുന്നു.

Karuvannur Bank fraud case: MM Varghese to appear before ED

Next TV

Related Stories
മുദ്രപത്രം മാസിക  പ്രസിദ്ധീകരിക്കുന്ന കതിരൂർ സ്വദേശി  ടി.കെ.ദിലീപ് കുമാറിൻ്റെ

May 9, 2024 11:21 AM

മുദ്രപത്രം മാസിക പ്രസിദ്ധീകരിക്കുന്ന കതിരൂർ സ്വദേശി ടി.കെ.ദിലീപ് കുമാറിൻ്റെ "ഒരുകാമ്പസ് പ്രണയം' എന്ന നോവലിൻ്റെ പ്രകാശനം ശനിയാഴ്ച്ച

കതിരൂർ സ്വദേശി ടി.കെ.ദിലീപ് കുമാറിൻ്റെ "ഒരുകാമ്പസ് പ്രണയം' എന്ന നോവലിൻ്റെ പ്രകാശനം...

Read More >>
മലയാളികളെ എക്കാലവും ചിരിപ്പിച്ച  യോദ്ധയുടെ സംവിധായകന്‍ സംഗീത് ശിവന്‍ ഇനി ഓർമ്മ

May 8, 2024 07:44 PM

മലയാളികളെ എക്കാലവും ചിരിപ്പിച്ച യോദ്ധയുടെ സംവിധായകന്‍ സംഗീത് ശിവന്‍ ഇനി ഓർമ്മ

മലയാളികളെ എക്കാലവും ചിരിപ്പിച്ച യോദ്ധയുടെ സംവിധായകന്‍ സംഗീത് ശിവന്‍ ഇനി ഓർമ്മ...

Read More >>
കാഴ്ച വെല്ലുവിളി നേരിടുന്ന 10 പേർക്കായി  ധർമ്മടത്ത് കരാട്ടെ പരിശീലന ക്യാമ്പും, പിണറായിൽ നീന്തൽ പരിശീലനവും

May 8, 2024 04:32 PM

കാഴ്ച വെല്ലുവിളി നേരിടുന്ന 10 പേർക്കായി ധർമ്മടത്ത് കരാട്ടെ പരിശീലന ക്യാമ്പും, പിണറായിൽ നീന്തൽ പരിശീലനവും

കാഴ്ച വെല്ലുവിളി നേരിടുന്ന 10 പേർക്കായി ധർമ്മടത്ത് കരാട്ടെ പരിശീലന ക്യാമ്പും, പിണറായിൽ നീന്തൽ പരിശീലനവും...

Read More >>
ഈ അദ്ധ്യയന വർഷം മുതൽ സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാകും

May 8, 2024 03:48 PM

ഈ അദ്ധ്യയന വർഷം മുതൽ സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാകും

ഈ അദ്ധ്യയന വർഷം മുതൽ സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ...

Read More >>
കെ.കെ ശൈലജ പക്വത കാണിച്ചില്ല, ഷാഫി പറമ്പിലിനെതിരെ മോശം പ്രചാരണം നടത്തി - കെ.മുരളിധരൻ

May 8, 2024 01:38 PM

കെ.കെ ശൈലജ പക്വത കാണിച്ചില്ല, ഷാഫി പറമ്പിലിനെതിരെ മോശം പ്രചാരണം നടത്തി - കെ.മുരളിധരൻ

സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും സംസ്ഥാനത്തെ രാഷ്ട്രീയ വിവാദങ്ങൾക്ക് ഒരു...

Read More >>
Top Stories