തലശേരിയിൽ ആർ. എസ്. എസ്. പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്

തലശേരിയിൽ ആർ. എസ്. എസ്. പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്
Apr 27, 2024 04:36 PM | By Rajina Sandeep

തലശേരി:(www.thalasserynews.in)  തലശേരിക്കടുത്ത് എരഞ്ഞോളിയിൽ ആർ.എസ്.എസ്.പ്രവർത്തകന്റെ വീടിന് നേരെ ബോംബെറിഞ്ഞതായി പരാതി. എരഞ്ഞോളി വാ ടിയിൽ പീടികയിലെ കോറോത്ത് പീടികക്കടുത്തുള്ള സുധീറിന്റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്.

വീടിൻ്റെ മതിലിൽ ആണ് ബോംബ് വീണ് പൊട്ടിയത്. പ്രാദേശികമായി പ്രചരണ സാമഗ്രികൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് സ്ഥലത്ത് പ്രശ്‌നങ്ങൾ നിലവിലുണ്ടത്രെ. തലശേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

in Thalassery.R.S.S. Worker's house bombed

Next TV

Related Stories
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം, വിജയശതമാനത്തില്‍ കുറവ്

May 9, 2024 04:07 PM

പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം, വിജയശതമാനത്തില്‍ കുറവ്

പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69%...

Read More >>
തലശേരിയിലെ ദിനേശ് ബീഡി ബ്രാഞ്ചുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഇല്ലത്ത് താഴ ബ്രാഞ്ചില്‍ ജോലി ചെയ്ത തൊഴിലാളികളുടെ സംഗമം  ഞായറാഴ്ച വയലളം വെസ്റ്റ് എല്‍.പി.സ്‌കൂളില്‍ നടക്കും.

May 9, 2024 02:21 PM

തലശേരിയിലെ ദിനേശ് ബീഡി ബ്രാഞ്ചുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഇല്ലത്ത് താഴ ബ്രാഞ്ചില്‍ ജോലി ചെയ്ത തൊഴിലാളികളുടെ സംഗമം ഞായറാഴ്ച വയലളം വെസ്റ്റ് എല്‍.പി.സ്‌കൂളില്‍ നടക്കും.

തലശേരിയിലെ ദിനേശ് ബീഡി ബ്രാഞ്ചുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഇല്ലത്ത് താഴ ബ്രാഞ്ചില്‍ ജോലി ചെയ്ത തൊഴിലാളികളുടെ സംഗമം ഞായറാഴ്ച...

Read More >>
വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ്  മെയ്‌ 30 വരെ

May 9, 2024 01:16 PM

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ്‌ 30 വരെ

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ്‌ 30...

Read More >>
ഡ്രൈവിംഗ് മേഖലയിലെ പരിഷ്ക്കരണം ; ഗതാഗത മന്ത്രിക്കെതിരെ  രൂക്ഷ വിമർശനവുമായി ഡ്രൈവിംഗ് പരിശീലകർ തലശേരി ആർടി ഓഫീസിലേക്ക് മാർച്ച് നടത്തി

May 9, 2024 12:21 PM

ഡ്രൈവിംഗ് മേഖലയിലെ പരിഷ്ക്കരണം ; ഗതാഗത മന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ഡ്രൈവിംഗ് പരിശീലകർ തലശേരി ആർടി ഓഫീസിലേക്ക് മാർച്ച് നടത്തി

ഗതാഗത മന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ഡ്രൈവിംഗ് പരിശീലകർ തലശേരി ആർടി ഓഫീസിലേക്ക് മാർച്ച്...

Read More >>
Top Stories