ഉഷ്ണതരംഗം ; അങ്കണവാടികുട്ടികൾക്ക് ഒരാഴ്ച അവധി

ഉഷ്ണതരംഗം ; അങ്കണവാടികുട്ടികൾക്ക് ഒരാഴ്ച അവധി
Apr 29, 2024 09:33 AM | By Rajina Sandeep

(www.thalasserynews.in)അന്തരീക്ഷ താപനില ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പിന്റെ തീരുമാനം.

ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ സുരക്ഷാ മുന്നറിയിപ്പിനെത്തുടര്‍ന്നും ആരോഗ്യ വകുപ്പിന്റെ ആരോഗ്യ ജാഗ്രതാ നിര്‍ദേശത്തെത്തുടര്‍ന്നും ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.

അങ്കണവാടികളുടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ പതിവ് പോലെ നടക്കും. ഈ കാലയളവില്‍ കുട്ടികള്‍ക്ക് നല്‍കേണ്ട സപ്ലിമെന്ററി ന്യൂട്രീഷ്യന്‍ വീടുകളിലെത്തിക്കുന്നതാണ്.

heat wave;One week holiday for Anganwadi children

Next TV

Related Stories
കണ്ണൂരിലെ  അക്രമം; മൂന്നുപേർ അറസ്റ്റിൽ

May 14, 2024 10:16 PM

കണ്ണൂരിലെ അക്രമം; മൂന്നുപേർ അറസ്റ്റിൽ

കണ്ണൂരിലെ അക്രമം,മൂന്നുപേർ...

Read More >>
സർക്കാർ വിട്ടുവീഴ്ചക്ക് ; 13 ദിവസത്തിനു ശേഷം ഡ്രൈവിംഗ് സ്കൂൾ  ഉടമകളുമായി  നാളെ ചർച്ച

May 14, 2024 06:17 PM

സർക്കാർ വിട്ടുവീഴ്ചക്ക് ; 13 ദിവസത്തിനു ശേഷം ഡ്രൈവിംഗ് സ്കൂൾ ഉടമകളുമായി നാളെ ചർച്ച

13 ദിവസത്തിനു ശേഷം ഡ്രൈവിംഗ് സ്കൂൾ ഉടമകളുമായി നാളെ ചർച്ച...

Read More >>
നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ വാഹനാപകടത്തിൽ മരിച്ചു

May 14, 2024 10:11 AM

നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ വാഹനാപകടത്തിൽ മരിച്ചു

ടാങ്കർലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വാവന്നൂർ സ്വദേശിയായ നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ മരിച്ചു....

Read More >>
റോഡിലെ റബര്‍ തോട്ടത്തില്‍ അഴുകിയനിലയില്‍ അജ്ഞാത മൃതദേഹം; ഒരാഴ്ചയോളം പഴക്കം

May 13, 2024 03:30 PM

റോഡിലെ റബര്‍ തോട്ടത്തില്‍ അഴുകിയനിലയില്‍ അജ്ഞാത മൃതദേഹം; ഒരാഴ്ചയോളം പഴക്കം

താമരശ്ശേരി ചുരത്തിന് സമീപത്തെ ചിപ്പിലിത്തോടില്‍ അജ്ഞാത മൃതദേഹം...

Read More >>
Top Stories










News Roundup