മാഹിയിൽ വരവേൽപ്പ്; വാഗ്ഭടാനന്ദഗുരു പുരസ്ക്കാര ജേതാക്കൾക്ക് എസ്.എൻ.ഡി.പി സ്വീകരണം

മാഹിയിൽ  വരവേൽപ്പ്; വാഗ്ഭടാനന്ദഗുരു പുരസ്ക്കാര ജേതാക്കൾക്ക് എസ്.എൻ.ഡി.പി സ്വീകരണം
Apr 29, 2024 01:17 PM | By Rajina Sandeep

മാഹി: വാഗ്ഭടാനന്ദഗുരു പുരസ്ക്കാര ജേതാക്കൾക്ക് മാഹിയിൽ ഉജ്വല വരവേൽപ്പ്. തിരുവനന്തപുരത്ത് കോലത്തുകര ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ വാഗ്ഭടാനന്ദഗുരുവിൻ്റെ ജൻമദിനാഘോഷങ്ങളുടെ ഭാഗമായി അവാർഡ് നേടിയ ബഹുമുഖ പ്രതിഭകൾക്ക് മാഹി റെയിൽവെ സ്റ്റേഷനിൽ എസ്.എൻ.ഡി.പി.മാഹി യൂണിയൻ പ്രവർത്തകർ ആവേശകരമായ സ്വീകരണം നൽകി.

തുടർന്ന് മഞ്ചക്കൽ ജല കേളീ സമുച്ഛയത്തിൽ നടന്ന സ്വീകരണ സമ്മേളനം രമേശ് പറമ്പത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കല്ലാട്ട് പ്രേമൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ അവാർഡ് ജേതാക്കളായ സജിത്ത് നാരായണൻ, ചാലക്കര പുരുഷു, രാജേഷ് അലങ്കാർ എന്നിവർ സംസാരിച്ചു.

SNDP reception for Vagbhatanandaguru awardees

Next TV

Related Stories
കണ്ണൂരിലെ  അക്രമം; മൂന്നുപേർ അറസ്റ്റിൽ

May 14, 2024 10:16 PM

കണ്ണൂരിലെ അക്രമം; മൂന്നുപേർ അറസ്റ്റിൽ

കണ്ണൂരിലെ അക്രമം,മൂന്നുപേർ...

Read More >>
സർക്കാർ വിട്ടുവീഴ്ചക്ക് ; 13 ദിവസത്തിനു ശേഷം ഡ്രൈവിംഗ് സ്കൂൾ  ഉടമകളുമായി  നാളെ ചർച്ച

May 14, 2024 06:17 PM

സർക്കാർ വിട്ടുവീഴ്ചക്ക് ; 13 ദിവസത്തിനു ശേഷം ഡ്രൈവിംഗ് സ്കൂൾ ഉടമകളുമായി നാളെ ചർച്ച

13 ദിവസത്തിനു ശേഷം ഡ്രൈവിംഗ് സ്കൂൾ ഉടമകളുമായി നാളെ ചർച്ച...

Read More >>
നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ വാഹനാപകടത്തിൽ മരിച്ചു

May 14, 2024 10:11 AM

നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ വാഹനാപകടത്തിൽ മരിച്ചു

ടാങ്കർലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വാവന്നൂർ സ്വദേശിയായ നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ മരിച്ചു....

Read More >>
റോഡിലെ റബര്‍ തോട്ടത്തില്‍ അഴുകിയനിലയില്‍ അജ്ഞാത മൃതദേഹം; ഒരാഴ്ചയോളം പഴക്കം

May 13, 2024 03:30 PM

റോഡിലെ റബര്‍ തോട്ടത്തില്‍ അഴുകിയനിലയില്‍ അജ്ഞാത മൃതദേഹം; ഒരാഴ്ചയോളം പഴക്കം

താമരശ്ശേരി ചുരത്തിന് സമീപത്തെ ചിപ്പിലിത്തോടില്‍ അജ്ഞാത മൃതദേഹം...

Read More >>
Top Stories