---
title: "യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്"
english_title: "A case against the husband and relatives of the young woman who tortured her mentally and physically"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/202809/a-case-against-the-husband-and-relatives-of-the-young-woman-who-tortured-her-mentally-and-physically"
published_at: "2024-05-03T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6634a8edc58e2_download_(1).jpg"
keywords: []
---

# യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്

> **Lead Summary:** തളിപ്പറമ്പ്: യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്. മൊറാഴ മാങ്ങാട്ടുപറമ്പ് ശ്രുതിലയം ഹൗസിൽ ശ്രുതി നായരുടെ പരാതിയിലാണ് ഭർത്താവ് സനിൽ പത്മനാഭൻ, ഭർതൃ പിതാവ് പത്മനാഭൻ, മാതാവ് സരസ്വതി, സഹോദരി സൗമ്യ എന്നിവർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

## Article Content

തളിപ്പറമ്പ്: യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്. മൊറാഴ മാങ്ങാട്ടുപറമ്പ് ശ്രുതിലയം ഹൗസിൽ ശ്രുതി നായരുടെ പരാതിയിലാണ് ഭർത്താവ് സനിൽ പത്മനാഭൻ, ഭർതൃ പിതാവ് പത്മനാഭൻ, മാതാവ് സരസ്വതി, സഹോദരി സൗമ്യ എന്നിവർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

2011 ഡിസംബറിൽ വിവാഹം കഴിഞ്ഞ് ഇരുവരും ഭർത്താവിന്റെ വീട്ടിലും ചെന്നൈയിലും മുംബൈയിലും ഒരുമിച്ച് ജീവിച്ചു വരവേ വിവിധ ആവശ്യങ്ങൾക്കായി പ്രതികൾ യുവതിയെ മാനസികമായി ശാരീരികമായും പീഡിപ്പിച്ചു എന്നാണ് പരാതി

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/202809/a-case-against-the-husband-and-relatives-of-the-young-woman-who-tortured-her-mentally-and-physically)