തലശ്ശേരിയിൽ വീണ്ടും അഗ്നിബാധ; കാർ കത്തിനശിച്ചു

തലശ്ശേരിയിൽ വീണ്ടും അഗ്നിബാധ; കാർ കത്തിനശിച്ചു
May 4, 2024 01:32 PM | By Rajina Sandeep

(www.thalasserynews.in)ന​ഗ​ര​മ​ധ്യ​ത്തി​ലെ എം.​ജി ബ​സാ​റി​ലു​ള്ള കെ​മി​ക്ക​ൽ സ​ർ​ജി​ക്ക​ൽ ഗോ​ഡൗ​ണി​ലെ തീ​പി​ടി​ത്ത​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ കാ​യ്യ​ത്ത് റോ​ഡി​ലും അ​ഗ്നി​ബാ​ധ. ഇ​വി​ടെ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട കാ​റി​നും സ​മീ​പ​ത്തെ ഗോ​ഡൗ​ണി​നു​മാ​ണ് വെ​ള്ളിയാ​ഴ്ച പു​ല​ർ​ച്ച മൂ​ന്ന​ര​യോ​ടെ തീ ​പി​ടി​ച്ച​ത്. സെ​വ​ൻ​ത്ത് സീ​ൽ പ​ര​സ്യ ഏ​ജ​ൻ​സി ഉ​ട​മ എ​ര​ഞ്ഞോ​ളി അ​ര​ങ്ങേ​റ്റു​പ​റ​മ്പി​ലെ കെ.​സി. പ്ര​ജു​വി​ന്റേ​താ​ണ് കാ​ർ.

പി​ൻ​വ​ശം സീ​റ്റും റൂ​ഫും മ​റ്റും ക​ത്തി​ന​ശി​ച്ചു. ഏ​താ​ണ്ട് ഒ​രു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. കാ​ർ ക​ത്തി​യ സ്ഥ​ല​ത്തി​ന് സ​മീ​പ​മു​ള്ള ശ​ബ​രി ഏ​ജ​ൻ​സി ഗോ​ഡൗ​ണി​നും തീ ​പി​ടി​ച്ചു.

ഇ​തി​ന് തൊ​ട്ട​ടു​ത്ത് കൂ​ട്ടി​യി​ട്ട പാ​ഴ് മാ​ലി​ന്യ​ങ്ങ​ളി​ലും തീ​യാ​ളി. കാ​യ്യ​ത്ത് റോ​ഡി​ലെ ലോ​ഡ്ജി​ൽ നി​ന്ന് വി​വ​രം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന​യാ​ണ് തീ​യ​ണ​ച്ച​ത്. ഇ​തി​നി​ടെ എം.​ജി റോ​ഡി​ലെ കെ​മി​ക്ക​ൽ, സ​ർ​ജി​ക്ക​ൽ സ്ഥാ​പ​ന​മാ​യ അ​ക്ഷ​യ അ​സോ​സി​യേ​റ്റ്സി​ലെ തീ​പി​ടി​ത്തം സം​ബ​ന്ധി​ച്ച് ത​ല​ശ്ശേ​രി പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Another fire in Thalassery;The car caught fire

Next TV

Related Stories
വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി

May 18, 2024 10:03 AM

വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി

വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും...

Read More >>
അതിശക്ത മഴ ; സഞ്ചാരികൾ ഊട്ടിയാത്ര ഒഴിവാക്കണം

May 17, 2024 08:31 PM

അതിശക്ത മഴ ; സഞ്ചാരികൾ ഊട്ടിയാത്ര ഒഴിവാക്കണം

നാളെ മുതൽ അടുത്ത മൂന്ന് ദിവസത്തേക്ക് ഊട്ടി യാത്ര...

Read More >>
സ്‌കൂൾ വാഹനങ്ങളുടെ പ്രീ മൺസൂൺ ചെക്കപ്പ് 22 നും, 29 നും

May 17, 2024 05:03 PM

സ്‌കൂൾ വാഹനങ്ങളുടെ പ്രീ മൺസൂൺ ചെക്കപ്പ് 22 നും, 29 നും

സ്‌കൂൾ വാഹനങ്ങളുടെ പ്രീ മൺസൂൺ ചെക്കപ്പ് 22 നും, 29...

Read More >>
മരുന്നുവാങ്ങാനായി തലശേരിയിലേക്ക്  ഓട്ടോറിക്ഷയിൽ പോകുകയായിരുന്ന യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമം ; ഓട്ടോ ഡ്രൈവറടക്കം 2 പേർ റിമാൻ്റിൽ

May 17, 2024 12:20 PM

മരുന്നുവാങ്ങാനായി തലശേരിയിലേക്ക് ഓട്ടോറിക്ഷയിൽ പോകുകയായിരുന്ന യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമം ; ഓട്ടോ ഡ്രൈവറടക്കം 2 പേർ റിമാൻ്റിൽ

മാനഭംഗ ശ്രമം ചെറുത്ത യുവതിയെ ഓട്ടോറിക്ഷയിൽ നിന്ന് തള്ളിയിട്ട് പരിക്കേൽപ്പിക്കുകയും...

Read More >>
വൈശാഖ മഹോത്സവത്തിന്റെ മുന്നോടിയായി കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നടന്നു

May 16, 2024 05:01 PM

വൈശാഖ മഹോത്സവത്തിന്റെ മുന്നോടിയായി കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നടന്നു

വൈശാഖ മഹോത്സവത്തിന്റെ മുന്നോടിയായി കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത്...

Read More >>
Top Stories