---
title: "ജില്ലാ സീനിയർ ചെസ്സ് ചാമ്പ്യന്ഷിപ്പിന്  തലശേരിയിൽ തുടക്കം."
english_title: "District Senior Chess Championship begins in Thalassery."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/203043/district-senior-chess-championship-begins-in-thalassery"
published_at: "2024-05-04T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6635fad36df3b_Untitled-2_copy.jpg"
keywords: []
---

# ജില്ലാ സീനിയർ ചെസ്സ് ചാമ്പ്യന്ഷിപ്പിന്  തലശേരിയിൽ തുടക്കം.

> **Lead Summary:** തലശ്ശേരി : ദയാനന്ദ മല്ലർ ട്രോഫിക്കു വേണ്ടിയുള്ള കണ്ണൂർ ജില്ലാ സീനിയർ ചെസ്സ് ചാമ്പ്യൻഷിപ്പ് തലശ്ശരിസെൻ്റ് ജോസഫ് ഹയർ സെക്കൻ്ററിസ്കൂളിൽ സബ്ബ്കളക്ടർ സന്ദീപ് കുമാർ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു.

## Article Content

തലശ്ശേരി : ദയാനന്ദ മല്ലർ ട്രോഫിക്കു വേണ്ടിയുള്ള കണ്ണൂർ ജില്ലാ സീനിയർ ചെസ്സ് ചാമ്പ്യൻഷിപ്പ് തലശ്ശരിസെൻ്റ് ജോസഫ് ഹയർ സെക്കൻ്ററിസ്കൂളിൽ സബ്ബ്കളക്ടർ സന്ദീപ് കുമാർ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു.

ഫാദർ മാത്യു തൈക്കൽ അദ്ധ്യക്ഷതവഹിച്ചു. കേരള ചെസ്സ് അസ്സോസിയേഷൻ, ജനറൽ സെക്രട്ടറി വി എൻ വിശ്വനാഥ്, ഡോ: കെ.വി ദേവദാസ്, ഡോ:ഡെന്നി ജോൺ വി.വി. ബാലറാം എന്നിവർ സംസാരിച്ചു. കെ. സനിൽ സ്വാഗതവും, കെ. രാജീവ് കുമാർ നന്ദിയും പറഞ്ഞു. മത്സരം ഞായറാഴ്ച സമാപിക്കും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/203043/district-senior-chess-championship-begins-in-thalassery)