വടകരയിൽ സിപിഎം പ്രകടനത്തെ വിമർശിച്ച് ഫേസ്ബുക്ക് ലൈവ് ഇടാൻ ശ്രമം; വഴിയാത്രക്കാരന് നേരെ കയ്യേറ്റം

വടകരയിൽ സിപിഎം പ്രകടനത്തെ വിമർശിച്ച് ഫേസ്ബുക്ക് ലൈവ് ഇടാൻ ശ്രമം; വഴിയാത്രക്കാരന് നേരെ കയ്യേറ്റം
May 7, 2024 11:44 AM | By Rajina Sandeep

  വടകര:(www.thalasserynews.in)വടകരയിൽ സിപിഎം പ്രകടനത്തെ വിമർശിച്ച വഴിയാത്രക്കാരന് നേരെ കയ്യേറ്റം. വടകരയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സിപിഎം നടത്തുന്ന പൊതുയോഗത്തിന്റെ ഭാഗമായുള്ള പ്രകടനത്തെ വിമർശിച്ച് യുവാവ് ഫേസ്ബുക്ക് ലൈവ് ഇടാൻ ശ്രമിച്ചിരുന്നു. പ്രകടനം മാർഗ്ഗ തടസ്സം സൃഷ്ടിക്കുന്നുവെന്നായിരുന്നു യുവാവിന്റെ ആരോപണം.

ഇതിനിടെയാണ് ഒരു സംഘം പ്രവർത്തകർ യുവാവിനെ കയ്യേറ്റം ചെയ്തത്. പൊലീസ് നോക്കി നിൽക്കെ പ്രവർത്തകർ ഇയാളെ മർദ്ദിച്ചു. തുടർന്ന് പൊലീസ് ഇടപെട്ട് യുവാവിന് ചികിത്സ നൽകി സ്റ്റേഷനിൽ എത്തിച്ചു.

പരാതി നൽകാൻ താൽപര്യമില്ലെന്ന് യുവാവ് അറിയിച്ചതായി വടകര പൊലീസ് അറിയിച്ചു. തുടർന്ന് ഇയാൾ വീട്ടിലേക്ക് മടങ്ങിയെന്നാണ് പൊലീസ് വിശദീകരണം. മർദ്ദനമേറ്റ യുവാവിന്റെ പേര് വിവരങ്ങൾ പുറത്തുവിടാൻ പൊലീസ് തയ്യാറായിട്ടില്ല.

Attempt to post Facebook live criticizing CPM performance in Vadakara;Assault on passerby

Next TV

Related Stories
വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ്

May 19, 2024 12:10 PM

വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ്

വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ...

Read More >>
തലശേരിയിൽ  വിവാഹവീട്ടിൽനിന്ന് ഒന്നരലക്ഷം രൂപ മോഷണം പോയി

May 18, 2024 02:48 PM

തലശേരിയിൽ വിവാഹവീട്ടിൽനിന്ന് ഒന്നരലക്ഷം രൂപ മോഷണം പോയി

തലശേരിയിൽ വിവാഹവീട്ടിൽനിന്ന് ഒന്നരലക്ഷം രൂപ മോഷണം...

Read More >>
വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ്  മെയ്‌ 30 വരെ

May 18, 2024 12:41 PM

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ്‌ 30 വരെ

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ്‌ 30...

Read More >>
വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി

May 18, 2024 10:03 AM

വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി

വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും...

Read More >>
അതിശക്ത മഴ ; സഞ്ചാരികൾ ഊട്ടിയാത്ര ഒഴിവാക്കണം

May 17, 2024 08:31 PM

അതിശക്ത മഴ ; സഞ്ചാരികൾ ഊട്ടിയാത്ര ഒഴിവാക്കണം

നാളെ മുതൽ അടുത്ത മൂന്ന് ദിവസത്തേക്ക് ഊട്ടി യാത്ര...

Read More >>
Top Stories