---
title: "മാഹിപ്പാലം വഴിയുളള ഗതാഗത നിരോധനം മെയ് 19 വരെ നീട്ടി              "
english_title: "Traffic ban through Mahipalam has been extended till May 19"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/203818/traffic-ban-through-mahipalam-has-been-extended-till-may-19"
published_at: "2024-05-07T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663a41459b447_Untitled-10_copy.jpg"
keywords: []
---

# മാഹിപ്പാലം വഴിയുളള ഗതാഗത നിരോധനം മെയ് 19 വരെ നീട്ടി              

> **Lead Summary:** *** മാഹി:*** മാഹിപ്പാലത്തിൻ്റെ അടിയന്തിര അറ്റകുറ്റപ്പണി നടത്തുന്നതിനുവേണ്ടി ഏപ്രിൽ 29 മുതൽ മെയ് 10 വരെ ഏർപ്പെടുത്തിയിരുന്ന മാഹിപ്പാലം വഴിയുള്ള വാഹന ഗതാഗത നിരോധനം മെയ് 19വരെ നീട്ടി.

## Article Content

*** മാഹി:*** മാഹിപ്പാലത്തിൻ്റെ അടിയന്തിര അറ്റകുറ്റപ്പണി നടത്തുന്നതിനുവേണ്ടി ഏപ്രിൽ 29 മുതൽ മെയ് 10 വരെ ഏർപ്പെടുത്തിയിരുന്ന മാഹിപ്പാലം വഴിയുള്ള വാഹന ഗതാഗത നിരോധനം മെയ് 19വരെ നീട്ടി.

അതു വരെ ബസുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ തത്സ്ഥിതി തുടരണമെന്ന് അസിസ്‌റ്റൻ്റ് എക്സിക്യുട്ടിവ് എഞ്ചിനിയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/203818/traffic-ban-through-mahipalam-has-been-extended-till-may-19)