ഓൺലൈൻ വഴി വായ്പ ; മട്ടന്നൂർ സ്വദേശിക്ക് 10,749 രൂപ പോയി.

ഓൺലൈൻ വഴി വായ്പ ; മട്ടന്നൂർ സ്വദേശിക്ക് 10,749 രൂപ പോയി.
May 10, 2024 10:07 AM | By Rajina Sandeep

മട്ടന്നൂർ:(www.thalasserynews.in)  ഓൺലൈൻ വഴി വായ്പയ്ക്ക് അപേക്ഷിച്ച മട്ടന്നൂർ സ്വദേശി ക്ക് 10,749 രൂപ നഷ്ടമായി. ഓൺലൈനിൽ പരസ്യം കണ്ട് ലോണിന് അപേക്ഷിച്ചതായിരുന്നു.

തുടർന്ന് വായ്പ ലഭിക്കുന്നതിനായി സേവനനിരക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് തട്ടിപ്പുസംഘം യുവാവിനെ ബന്ധപ്പെടുകയും അതനുസരിച്ച് പണം കൈമാറുകയും ചെയ്തു. പിന്നീട് അപേക്ഷിച്ച തുകയോ, സേവനനിരക്കോ തിരികെ നൽകാതെ വഞ്ചിച്ചുവെന്നാണ് കേസ്.

Loan through online;10,749 went to a native of Mattanur.

Next TV

Related Stories
ജിഷ വധക്കേസ്; പ്രതി അമിറൂള്‍ ഇസ്ലാം നല്‍കിയ അപ്പീല്‍ തള്ളി, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

May 20, 2024 02:28 PM

ജിഷ വധക്കേസ്; പ്രതി അമിറൂള്‍ ഇസ്ലാം നല്‍കിയ അപ്പീല്‍ തള്ളി, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

പ്രതി അമിറൂള്‍ ഇസ്ലാം നല്‍കിയ അപ്പീല്‍ തള്ളി, വധശിക്ഷ ശരിവെച്ച്...

Read More >>
വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ്  മെയ്‌ 30 വരെ

May 20, 2024 02:17 PM

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ്‌ 30 വരെ

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ്‌ 30...

Read More >>
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; പ്രതിയെ സഹായിച്ച പൊലീസുകാരന് സസ്പെന്‍ഷന്‍

May 20, 2024 11:09 AM

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; പ്രതിയെ സഹായിച്ച പൊലീസുകാരന് സസ്പെന്‍ഷന്‍

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പ്രതി രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ച ഒരു പൊലീസുകാരനെ കൂടി സസ്പെന്‍ഡ്...

Read More >>
കണ്ണപുരത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു

May 19, 2024 10:10 PM

കണ്ണപുരത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു

കണ്ണപുരത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ...

Read More >>
Top Stories










News Roundup