---
title: "ക്രിപ്റ്റോ ഇടപാട് ; കണ്ണൂർ സ്വദേശിക്ക് 10,000 രൂപ നഷ്‌ടമായി"
english_title: "Crypto transaction;A native of Kannur lost Rs.10,000"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/204349/crypto-transactiona-native-of-kannur-lost-rs10000"
published_at: "2024-05-10T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663daff410e59_Untitled-4_copy.jpg"
keywords: []
---

# ക്രിപ്റ്റോ ഇടപാട് ; കണ്ണൂർ സ്വദേശിക്ക് 10,000 രൂപ നഷ്‌ടമായി

> **Lead Summary:** ***കണ്ണൂർ: ***ക്രിപ്റ്റോ കോയിൻ വാങ്ങുന്നതിനായായി പണം നൽകിയ കണ്ണൂർ മയ്യിൽ സ്വദേശിക്ക് 10,000 രൂപ നഷ്ടമായി. ക്രിപ്റ്റോ ഇടപാട് നടത്തുന്ന യുവാവ് കോയിൻ വാങ്ങുന്നതിനാണ് പണം അയച്ചത്. തുക ലഭിച്ചതോടെ പരാതിക്കാരൻ്റെ മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്യുക യുമായിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകി.

## Article Content

***കണ്ണൂർ: ***ക്രിപ്റ്റോ കോയിൻ വാങ്ങുന്നതിനായായി പണം നൽകിയ കണ്ണൂർ മയ്യിൽ സ്വദേശിക്ക് 10,000 രൂപ നഷ്ടമായി. ക്രിപ്റ്റോ ഇടപാട് നടത്തുന്ന യുവാവ് കോയിൻ വാങ്ങുന്നതിനാണ് പണം അയച്ചത്. തുക ലഭിച്ചതോടെ പരാതിക്കാരൻ്റെ മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്യുക യുമായിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/204349/crypto-transactiona-native-of-kannur-lost-rs10000)