---
title: "തിങ്കളാഴ്ച മുതൽ ഡ്രൈവിങ് ടെസ്റ്റുകൾ നടത്തുമെന്ന് തലശേരി ജോയിൻ്റ് ആർ.ടി.ഒ"
english_title: "Thalassery Joint RTO will conduct driving tests from Monday"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/204645/thalassery-joint-rto-will-conduct-driving-tests-from-monday"
published_at: "2024-05-11T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663f4441bd2bf_Untitled-6_copy.jpg"
keywords: []
---

# തിങ്കളാഴ്ച മുതൽ ഡ്രൈവിങ് ടെസ്റ്റുകൾ നടത്തുമെന്ന് തലശേരി ജോയിൻ്റ് ആർ.ടി.ഒ

> **Lead Summary:** തലശ്ശേരി: തലശ്ശേരി സബ് ആർ ടി ഒ ഓഫീസിൻ്റെ കീഴിൽ തിങ്കളാഴ്ച മുതൽ ഡ്രൈവിങ് ടെസ്റ്റിനായ് സ്ലോട്ട് ലഭിച്ചവർ നിയമം അനുശാസിക്കുംവിധം അനുയോജ്യമായ വാഹനവുമായ് തലശ്ശേരി കോണോർ വയലിലുള്ള കെ എസ് ആർ ടി സി സബ് ഡിപ്പോയുടെ ഗ്രൗണ്ടിൽ ഹാജരാകണമെന്ന് തലശ്ശേരി ജോയിൻ്റ് ആർ ടി ഒ അറിയിച്ചു.

## Article Content

തലശ്ശേരി: തലശ്ശേരി സബ് ആർ ടി ഒ ഓഫീസിൻ്റെ കീഴിൽ തിങ്കളാഴ്ച മുതൽ ഡ്രൈവിങ് ടെസ്റ്റിനായ് സ്ലോട്ട് ലഭിച്ചവർ നിയമം അനുശാസിക്കുംവിധം അനുയോജ്യമായ വാഹനവുമായ് തലശ്ശേരി കോണോർ വയലിലുള്ള കെ എസ് ആർ ടി സി സബ് ഡിപ്പോയുടെ ഗ്രൗണ്ടിൽ ഹാജരാകണമെന്ന് തലശ്ശേരി ജോയിൻ്റ് ആർ ടി ഒ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/204645/thalassery-joint-rto-will-conduct-driving-tests-from-monday)