---
title: "റോഡിലെ റബര്‍ തോട്ടത്തില്‍ അഴുകിയനിലയില്‍ അജ്ഞാത മൃതദേഹം; ഒരാഴ്ചയോളം പഴക്കം"
english_title: "Unidentified body rotting in rubber plantation on road;About a week old"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/205045/unidentified-body-rotting-in-rubber-plantation-on-roadabout-a-week-old"
published_at: "2024-05-13T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6641e4bed6cee_6641d2992191c_body.jpg"
keywords: []
---

# റോഡിലെ റബര്‍ തോട്ടത്തില്‍ അഴുകിയനിലയില്‍ അജ്ഞാത മൃതദേഹം; ഒരാഴ്ചയോളം പഴക്കം

> **Lead Summary:** **കോഴിക്കോട്: ** താമരശ്ശേരി ചുരത്തിന് സമീപത്തെ ചിപ്പിലിത്തോടില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. തുഷാരഗിരി റോഡിലെ റബര്‍ തോട്ടത്തിലാണ് അഴുകിയനിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.

## Article Content

**കോഴിക്കോട്: ** താമരശ്ശേരി ചുരത്തിന് സമീപത്തെ ചിപ്പിലിത്തോടില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. തുഷാരഗിരി റോഡിലെ റബര്‍ തോട്ടത്തിലാണ് അഴുകിയനിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് സൂചന. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/205045/unidentified-body-rotting-in-rubber-plantation-on-roadabout-a-week-old)