---
title: "ന്യൂ മാഹി  പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള  പറമ്പ് ഭഗവതി  ക്ഷേത്രത്തിൽ ആയില്യം നാൾ സമുചിതമായി  ആഘോഷിച്ചു."
english_title: "New Mahi Peringadi Sree Kanjiramulla Paramb Bhagavathy Temple celebrated Ayilyam day appropriately."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/205406/new-mahi-peringadi-sree-kanjiramulla-paramb-bhagavathy-temple-celebrated-ayilyam-day-appropriately"
published_at: "2024-05-15T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664496d9eefa2_Untitled-5_copy.jpg"
keywords: []
---

# ന്യൂ മാഹി  പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള  പറമ്പ് ഭഗവതി  ക്ഷേത്രത്തിൽ ആയില്യം നാൾ സമുചിതമായി  ആഘോഷിച്ചു.

> **Lead Summary:** ***ന്യൂ മാഹി: ***രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ അഖണ്ഡനാമസങ്കീർത്തനം,ഉച്ചക്ക് നാഗപൂജ , മുട്ടസമര്‍പ്പണം , അന്നദാനം എന്നിവ നടന്നു. ക്ഷേത്രമേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു.

## Article Content

***ന്യൂ മാഹി: ***രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ അഖണ്ഡനാമസങ്കീർത്തനം,ഉച്ചക്ക് നാഗപൂജ , മുട്ടസമര്‍പ്പണം , അന്നദാനം എന്നിവ നടന്നു. ക്ഷേത്രമേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു.

ക്ഷേത്രത്തിൽ മെയ്‌ 20 തിങ്കളാഴ്ച ദീപാരാധനക്ക് ശേഷം ശാസ്തപ്പൻ നേർച്ച വെള്ളാട്ടം ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ക്ഷേത്രത്തിലെ അടുത്ത ആയില്യം നാൾ ആഘോഷം ജൂൺ 11 ചൊവ്വാഴ്ച.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/205406/new-mahi-peringadi-sree-kanjiramulla-paramb-bhagavathy-temple-celebrated-ayilyam-day-appropriately)