---
title: "മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയ വിദ്യാർത്ഥികളെ കതിരൂർ സർവീസ് സഹകരണ ബാങ്ക് ആദരിക്കും ; അപേക്ഷ ക്ഷണിച്ചു"
english_title: "Kathirur Service Cooperative Bank will honor the students who obtained Aplus in all subjects;Application invited"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/205537/kathirur-service-cooperative-bank-will-honor-the-students-who-obtained-aplus-in-all-subjectsapplication-invited"
published_at: "2024-05-16T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66459c81ba642_Untitled-3_copy.jpg"
keywords: []
---

# മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയ വിദ്യാർത്ഥികളെ കതിരൂർ സർവീസ് സഹകരണ ബാങ്ക് ആദരിക്കും ; അപേക്ഷ ക്ഷണിച്ചു

> **Lead Summary:** ****എസ്.എസ്.എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾ ക്കുള്ള കാഷ് അവാർഡിന് കതിരൂർ സർവീസ് സഹകരണ ബാങ്ക് അപേക്ഷ ക്ഷണിച്ചു.

## Article Content

****എസ്.എസ്.എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾ ക്കുള്ള കാഷ് അവാർഡിന് കതിരൂർ സർവീസ് സഹകരണ ബാങ്ക് അപേക്ഷ ക്ഷണിച്ചു.

ബാങ്ക് പരിധിയിലെ വിദ്യാലയങ്ങളിൽനിന്ന് ഉന്നതവിജയം നേടിയവർ, ബാങ്കിൽ എ ക്ലാസ് അംഗങ്ങളായ ദിനേശ്ബീഡി തൊഴിലാളികളുടെ മക്കൾ, ബാങ്ക് മെമ്പർമാരുടെ മക്കൾ എന്നിവർക്ക് അപേക്ഷിക്കാം. 24-ന് അഞ്ചിനകം അപേക്ഷിക്കണം.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/205537/kathirur-service-cooperative-bank-will-honor-the-students-who-obtained-aplus-in-all-subjectsapplication-invited)