---
title: "സ്‌കൂൾ വാഹനങ്ങളുടെ പ്രീ മൺസൂൺ ചെക്കപ്പ് 22 നും, 29 നും"
english_title: "Pre-monsoon checkup of school vehicles on 22nd and 29th"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/205844/pre-monsoon-checkup-of-school-vehicles-on-22nd-and-29th"
published_at: "2024-05-17T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6647414b8d3c2_Untitled-2_copy.jpg"
keywords: []
---

# സ്‌കൂൾ വാഹനങ്ങളുടെ പ്രീ മൺസൂൺ ചെക്കപ്പ് 22 നും, 29 നും

> **Lead Summary:** ***തലശ്ശേരി:*** തലശ്ശേരി സബ് ആർടിഒയുടെ പരിധിയിലുള്ള സ്‌കൂൾ ബസുകൾക്കായി പ്രീ മൺസൂൺ ചെക്കപ്പ് ക്യാമ്പയിൻ മെയ് 22നും, 29നും ആർ.ടി.ഓഫീസിന് സമീപമുള്ള ഗ്രൗണ്ടിൽവച്ച് നടക്കും.

## Article Content

***തലശ്ശേരി:*** തലശ്ശേരി സബ് ആർടിഒയുടെ പരിധിയിലുള്ള സ്‌കൂൾ ബസുകൾക്കായി പ്രീ മൺസൂൺ ചെക്കപ്പ് ക്യാമ്പയിൻ മെയ് 22നും, 29നും ആർ.ടി.ഓഫീസിന് സമീപമുള്ള ഗ്രൗണ്ടിൽവച്ച് നടക്കും.

തലശേരി ആർടി ഔഫീസിന്റെ പരിധിയിലുള്ള എല്ലാ സ്ക്കൂൾ ബസുകളും അന്നേ ദിവസങ്ങളിൽ ക്യാമ്പയിനിൽ പങ്കെടുക്കണമെന്ന് തലശ്ശേരി ജോയിൻ്റ് ആർടിഒ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/205844/pre-monsoon-checkup-of-school-vehicles-on-22nd-and-29th)