---
title: "അതിശക്ത മഴ ; സഞ്ചാരികൾ ഊട്ടിയാത്ര ഒഴിവാക്കണം"
english_title: "heavy rain;Tourists should avoid Ooty Yatra"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/205886/heavy-raintourists-should-avoid-ooty-yatra"
published_at: "2024-05-17T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6647716fc9d1a_download_(5).jpg"
keywords: []
---

# അതിശക്ത മഴ ; സഞ്ചാരികൾ ഊട്ടിയാത്ര ഒഴിവാക്കണം

> **Lead Summary:** വിനോദ സഞ്ചാരികൾ ഊട്ടി യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നാളെ മുതൽ അടുത്ത മൂന്ന് ദിവസത്തേക്ക് ഊട്ടി യാത്ര ഒഴിവാക്കണമെന്നാണ് നിലഗിരി കളക്ടറുടെ നിർദേശം. അടുത്ത മൂന്ന് ദിവസം ജില്ലയിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

## Article Content

വിനോദ സഞ്ചാരികൾ ഊട്ടി യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നാളെ മുതൽ അടുത്ത മൂന്ന് ദിവസത്തേക്ക് ഊട്ടി യാത്ര ഒഴിവാക്കണമെന്നാണ് നിലഗിരി കളക്ടറുടെ നിർദേശം. അടുത്ത മൂന്ന് ദിവസം ജില്ലയിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/205886/heavy-raintourists-should-avoid-ooty-yatra)