---
title: "കണ്ണപുരത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു"
english_title: "A person died in a collision between a bus and a bike in Kannapuram"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/206292/a-person-died-in-a-collision-between-a-bus-and-a-bike-in-kannapuram"
published_at: "2024-05-19T22:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664a2bd66f0ee_Untitled-1_copy.jpg"
keywords: []
---

# കണ്ണപുരത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു

> **Lead Summary:** കണ്ണപുരത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു. ചെറുകുന്ന് വുഡ്ലക്സ് ഐസ്ക്രീം കമ്പനിക്ക് സമീപമാണ് അപകടം നടന്നത്. ബൈക്ക് യാത്രക്കാരനായ ചെറുകുന്ന് ചുണ്ട സ്വദേശി മണി ടി വി ആണ് മരണപ്പെട്ടത്. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

## Article Content

കണ്ണപുരത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു. ചെറുകുന്ന് വുഡ്ലക്സ് ഐസ്ക്രീം കമ്പനിക്ക് സമീപമാണ് അപകടം നടന്നത്. ബൈക്ക് യാത്രക്കാരനായ ചെറുകുന്ന് ചുണ്ട സ്വദേശി മണി ടി വി ആണ് മരണപ്പെട്ടത്. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/206292/a-person-died-in-a-collision-between-a-bus-and-a-bike-in-kannapuram)