---
title: "കണ്ണൂരിൽ   യുവാവ് കഞ്ചാവുമായി പിടിയിലായി"
english_title: "A youth was caught with ganja in Kannur"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/207805/a-youth-was-caught-with-ganja-in-kannur"
published_at: "2024-05-27T08:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6653f6aeda32d_6653660d8f31e_IMG-20240526-WA0165.jpg"
keywords: []
---

# കണ്ണൂരിൽ   യുവാവ് കഞ്ചാവുമായി പിടിയിലായി

> **Lead Summary:** **കണ്ണൂർ : **തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) രാജീവൻ പി.കെയും പാർട്ടിയും ചേർന്ന് പറശ്ശിനിക്കടവ് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ധർമ്മശാലയിൽ വെച്ച് 11 ഗ്രാം കഞ്ചാവുമായി വിശാൽ കുമാർ പാണ്ഡെ എന്നയാളെ അറസ്റ്റ് ചെയ്ത് എൻ.ഡി.പി.എസ്. കേസ്സെടുത്തു.

## Article Content

**കണ്ണൂർ : **തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) രാജീവൻ പി.കെയും പാർട്ടിയും ചേർന്ന് പറശ്ശിനിക്കടവ് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ധർമ്മശാലയിൽ വെച്ച് 11 ഗ്രാം കഞ്ചാവുമായി വിശാൽ കുമാർ പാണ്ഡെ എന്നയാളെ അറസ്റ്റ് ചെയ്ത് എൻ.ഡി.പി.എസ്. കേസ്സെടുത്തു.

പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ) ഉല്ലാസ് ജോസ്,സിവിൽ എക്സൈസ് ഓഫീസർമാരായ ഫെമിൻ ഇ എച്ച് , റെനിൽ കൃഷ്ണൻ.പി.പി എന്നിവർ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/207805/a-youth-was-caught-with-ganja-in-kannur)