---
title: "വടകരയില്‍ സര്‍വ്വകക്ഷിയോഗം വിളിച്ച് പൊലീസ്"
english_title: "Police called an all-party meeting in Vadakara"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/207844/police-called-an-all-party-meeting-in-vadakara"
published_at: "2024-05-27T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6654145ac6725_665408f561344_shylaja.jpg"
keywords: []
---

# വടകരയില്‍ സര്‍വ്വകക്ഷിയോഗം വിളിച്ച് പൊലീസ്

> **Lead Summary:** **വടകര: **വടകരയില്‍ സര്‍വ്വകക്ഷിയോഗം വിളിച്ച് പൊലീസ്. ഇന്ന് രാവിലെ 11 മണിക്ക് ഗസ്റ്റ് ഹൗസില്‍ യോഗം ചേരും. ഉത്തരമേഖല ഐജിയാണ് യോഗം വിളിച്ചത്. സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന് മുസ്ലിം ലീഗും സിപിഐഎമ്മും ആവശ്യപ്പെട്ടിരുന്നു.

## Article Content

**വടകര: **വടകരയില്‍ സര്‍വ്വകക്ഷിയോഗം വിളിച്ച് പൊലീസ്. ഇന്ന് രാവിലെ 11 മണിക്ക് ഗസ്റ്റ് ഹൗസില്‍ യോഗം ചേരും. ഉത്തരമേഖല ഐജിയാണ് യോഗം വിളിച്ചത്. സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന് മുസ്ലിം ലീഗും സിപിഐഎമ്മും ആവശ്യപ്പെട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/207844/police-called-an-all-party-meeting-in-vadakara)