---
title: "കാലവര്‍ഷം: കണ്ണൂർ ജില്ലയിലെ കണ്‍ട്രോള്‍ റൂം നമ്പറുകള്‍"
english_title: "Seasonal: Kannur District Control Room Numbers"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/208154/seasonal-kannur-district-control-room-numbers"
published_at: "2024-05-28T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6655a34e3b22c_Untitled-2_copy.jpg"
keywords: []
---

# കാലവര്‍ഷം: കണ്ണൂർ ജില്ലയിലെ കണ്‍ട്രോള്‍ റൂം നമ്പറുകള്‍

> **Lead Summary:** കണ്ണൂര്‍: ജില്ലയില്‍ കാലവര്‍ഷം സംബന്ധിച്ച് അടിയന്തിര ഘട്ടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് സഹായങ്ങള്‍ക്കായി കലക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളിലേക്ക് വിളിക്കാം.

## Article Content

കണ്ണൂര്‍: ജില്ലയില്‍ കാലവര്‍ഷം സംബന്ധിച്ച് അടിയന്തിര ഘട്ടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് സഹായങ്ങള്‍ക്കായി കലക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളിലേക്ക് വിളിക്കാം.

ബന്ധപ്പെടേണ്ട കണ്‍ട്രോള്‍ റൂം നമ്പറുകള്‍- കണ്ണൂര്‍ കലക്ടറേറ്റ്: 0497 2700645, 0497 2713266, 9446682300.

ടോൾഫ്രീ: 0497 1077, 1800 495 1095. താലൂക്ക് ഓഫീസുകള്‍/ കണ്‍ട്രോള്‍ റൂം നമ്പറുകൾ- കണ്ണൂര്‍: 0497 2704969

തളിപ്പറമ്പ്: 0460 2203142 തലശ്ശേരി: 0490 2343813 ഇരിട്ടി: 0490 2494910 പയ്യന്നൂര്‍: 04985 294844

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/208154/seasonal-kannur-district-control-room-numbers)