---
title: "തലശ്ശേരി നഗരസഭാ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ് ഇന്ന്."
english_title: "Thalassery Municipality Vice Chairman Election today."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/209067/thalassery-municipality-vice-chairman-election-today"
published_at: "2024-06-01T10:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665aa5c631119_Untitled-3_copy.jpg"
keywords: []
---

# തലശ്ശേരി നഗരസഭാ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ് ഇന്ന്.

> **Lead Summary:** ** ** തലശ്ശേരി നഗരസഭാ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ് ഇന്ന്. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.വി. ജയരാജൻ എൽ.ഡി.എഫ്. സ്ഥാനാർഥിയാകും.

## Article Content

** ** തലശ്ശേരി നഗരസഭാ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ് ഇന്ന്. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.വി. ജയരാജൻ എൽ.ഡി.എഫ്. സ്ഥാനാർഥിയാകും.

യു.ഡി.എഫും ബി.ജെ.പിയും മത്സരിക്കും. സി. സോമനെ മരാമത്ത് സ്ഥിരംസമിതി ചെയർമാനും, സി.ഒ.ടി. ഷബീറിനെ കൗൺസിൽ ലീഡറു മാക്കാനാണ് എൽ.ഡി.എഫ്. തീരുമാനം. രാവിലെ 11ന് കൗൺസിൽ ഹാളിലാണ് തിരഞ്ഞെടുപ്പ്. വൈസ് ചെയർമാനാ യിരുന്ന വാഴയിൽ ശശിയുടെ നിര്യാണത്തെ തുടർന്നാണ് തിരഞ്ഞെടുപ്പ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/209067/thalassery-municipality-vice-chairman-election-today)