---
title: "കണ്ണവം ഫോറസ്റ്റ് ഓഫീസിനു കീഴിലെ ചെറുവാഞ്ചേരി നഴ്സറിയിൽ തേക്ക് തൈകൾ വില്പനക്ക്"
english_title: "Teak saplings for sale at Cheruvancheri Nursery under Kannavam Forest Office"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/209514/teak-saplings-for-sale-at-cheruvancheri-nursery-under-kannavam-forest-office"
published_at: "2024-06-03T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665d5fc4a25c5_Untitled-2_copy.jpg"
keywords: []
---

# കണ്ണവം ഫോറസ്റ്റ് ഓഫീസിനു കീഴിലെ ചെറുവാഞ്ചേരി നഴ്സറിയിൽ തേക്ക് തൈകൾ വില്പനക്ക്

> **Lead Summary:** **ക**ണ്ണവം ഫോറസ്റ്റ് റെയിഞ്ചിലെ ചെറുവാഞ്ചേരി സെൻട്രൽ നഴ്സറിയിൽ നിന്നും ഉല്പാദിപ്പിച്ച തേക്ക് ബാസ്ക്കറ്റഡ് തൈകളുടെ വില്പന ആരംഭിച്ചു. സ്റ്റോക്ക് തീരുന്നത് വരെ പൊതു ജനങ്ങൾക്ക് കണ്ണവം റെയിഞ്ചിലെ ചെറുവാഞ്ചേരി സെൻട്രൽ നഴ്സറിയിൽ നിന്നും തൈകൾ ലഭ്യമാണ്. 8547602670, 8547602671, 9745938218, 9400403428 റെയിഞ്ച് ഫോറസ്റ്റ് ഓഫീസ്, കണ്ണവം - 0490 2300971

## Article Content

**ക**ണ്ണവം ഫോറസ്റ്റ് റെയിഞ്ചിലെ ചെറുവാഞ്ചേരി സെൻട്രൽ നഴ്സറിയിൽ നിന്നും ഉല്പാദിപ്പിച്ച തേക്ക് ബാസ്ക്കറ്റഡ് തൈകളുടെ വില്പന ആരംഭിച്ചു. സ്റ്റോക്ക് തീരുന്നത് വരെ പൊതു ജനങ്ങൾക്ക് കണ്ണവം റെയിഞ്ചിലെ ചെറുവാഞ്ചേരി സെൻട്രൽ നഴ്സറിയിൽ നിന്നും തൈകൾ ലഭ്യമാണ്. 8547602670, 8547602671, 9745938218, 9400403428 റെയിഞ്ച് ഫോറസ്റ്റ് ഓഫീസ്, കണ്ണവം - 0490 2300971

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/209514/teak-saplings-for-sale-at-cheruvancheri-nursery-under-kannavam-forest-office)