---
title: "കേരളത്തിൽ മാറി മറിഞ്ഞ് ലീ‍ഡ് നില ; 15  ഇടത്ത്  യുഡിഎഫ്  മുന്നിൽ"
english_title: "In Kerala, the lead status has turned upside down;15 left UDF in front"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/209725/in-kerala-the-lead-status-has-turned-upside-down15-left-udf-in-front"
published_at: "2024-06-04T08:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665e890e6d127_665e8642ef8a9_UDF.jpg"
keywords: []
---

# കേരളത്തിൽ മാറി മറിഞ്ഞ് ലീ‍ഡ് നില ; 15  ഇടത്ത്  യുഡിഎഫ്  മുന്നിൽ

> **Lead Summary:** ****ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തുടങ്ങി മണിക്കൂറിനോട് അടുക്കുമ്പോൾ കേരളത്തിൽ ലീഡ് നില മാറി മറിയുന്നു. 15 മണ്ഡലങ്ങളിൽ യുഡിഎഫ് ലീഡ് ചെയ്യുന്നു.

## Article Content

****ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തുടങ്ങി മണിക്കൂറിനോട് അടുക്കുമ്പോൾ കേരളത്തിൽ ലീഡ് നില മാറി മറിയുന്നു. 15 മണ്ഡലങ്ങളിൽ യുഡിഎഫ് ലീഡ് ചെയ്യുന്നു.

5 മണ്ഡലങ്ങളിൽ എൽഡിഎഫും ലീഡ് ചെയ്യുന്നുണ്ട്. തുടക്കത്തിൽ പത്തനംതിട്ടയിലും തിരുവനന്തപുരത്തും ബിജെപി ലീഡ് ചെയ്തെങ്കിലും പിന്നീട് പുറകോട്ട് പോയി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/209725/in-kerala-the-lead-status-has-turned-upside-down15-left-udf-in-front)