---
title: "വൻ അട്ടിമറിയുടെ സൂചനയൊ.. ? ; ആദ്യ റൗണ്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആറായിരത്തിലേറെ വോട്ടുകൾക്ക്  പിന്നിൽ"
english_title: "A sign of a major coup..?Prime Minister Narendra Modi trailed by more than 6,000 votes in the first round"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/209752/a-sign-of-a-major-coupprime-minister-narendra-modi-trailed-by-more-than-6000-votes-in-the-first-round"
published_at: "2024-06-04T09:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665e966304d97_download_(2).jpg"
keywords: []
---

# വൻ അട്ടിമറിയുടെ സൂചനയൊ.. ? ; ആദ്യ റൗണ്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആറായിരത്തിലേറെ വോട്ടുകൾക്ക്  പിന്നിൽ

> **Lead Summary:** ******ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നിൽ. ആദ്യ റൗണ്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥി അജയ് റായ് 11480 വോട്ട് നേടി. പ്രധാനമന്ത്രി നരേന്ദ്ര മോദി 5257 വോട്ട് മാത്രമാണ് നേടിയത്.

## Article Content

******ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നിൽ. ആദ്യ റൗണ്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥി അജയ് റായ് 11480 വോട്ട് നേടി. പ്രധാനമന്ത്രി നരേന്ദ്ര മോദി 5257 വോട്ട് മാത്രമാണ് നേടിയത്.

6223 വോട്ടിനാണ് പ്രധാനമന്ത്രി ആദ്യ റൗണ്ടിൽ പിന്നിലായത്. ഏഴ് സ്ഥാനാർത്ഥികളിൽ ബിഎസ്‌പി സ്ഥാനാർത്ഥിയാണ് മൂന്നാം സ്ഥാനത്ത്. അതേ സമയം രാജ്യത്ത് ഇന്ത്യാ മുന്നണിയും വൻ കുതിപ്പാണ് നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/209752/a-sign-of-a-major-coupprime-minister-narendra-modi-trailed-by-more-than-6000-votes-in-the-first-round)