---
title: "ഇരിട്ടിയിൽ   കെട്ടിടത്തിന് മുകളിൽ നിന്നും വീണ് വെൽഡിങ് തൊഴിലാളി മരിച്ചു"
english_title: "A welding worker died after falling from the top of the building in Irtti"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/209963/a-welding-worker-died-after-falling-from-the-top-of-the-building-in-irtti"
published_at: "2024-06-05T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666000b0ea594_665ffee9c3087_death.jpg"
keywords: []
---

# ഇരിട്ടിയിൽ   കെട്ടിടത്തിന് മുകളിൽ നിന്നും വീണ് വെൽഡിങ് തൊഴിലാളി മരിച്ചു

> **Lead Summary:** ഇ***രിട്ടി: ***വെൽഡിങ് തൊഴിലാളി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു . കരിക്കോട്ടക്കരി വലിയപറമ്പുംകരിയിലെ വാക്കേതുരത്തേൽ റോമി ആണ് മരണപ്പെട്ടത്.

## Article Content

ഇ***രിട്ടി: ***വെൽഡിങ് തൊഴിലാളി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു . കരിക്കോട്ടക്കരി വലിയപറമ്പുംകരിയിലെ വാക്കേതുരത്തേൽ റോമി ആണ് മരണപ്പെട്ടത്.

പയഞ്ചേരി മുക്ക് തവക്കൽ കോംപ്ലക്സിലെ ഏറ്റവും മുകൾനിലയിൽ റൂഫിങ് പ്രവൃത്തിക്കായി അളവെടുക്കുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ കീഴൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ചൊവ്വാഴ്ച്ച വൈകുന്നേരം4 മണിയോടെയായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/209963/a-welding-worker-died-after-falling-from-the-top-of-the-building-in-irtti)