---
title: "തലശേരിയിലെ പ്രൊഫഷണൽ അനൗൺസർ രമേശ് തിരുവങ്ങാട് ചികിൽസാ സഹായം തേടുന്നു"
english_title: "Professional announcer Ramesh Thiruvangad of Thalassery seeks medical help"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/209994/professional-announcer-ramesh-thiruvangad-of-thalassery-seeks-medical-help"
published_at: "2024-06-05T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666018dfe64ba_Untitled-1_copy.jpg"
keywords: []
---

# തലശേരിയിലെ പ്രൊഫഷണൽ അനൗൺസർ രമേശ് തിരുവങ്ങാട് ചികിൽസാ സഹായം തേടുന്നു

> **Lead Summary:** തലശേരി**** പ്രാദേശിക ചാനലുകളിൽ വാർത്ത അവതാരകനായി പ്രവർത്തിച്ചിട്ടുള്ളതും , ഇപ്പോൾ തലശ്ശേരി മേഖലയിൽ പ്രൊഫഷണൽ അനൗൺസറായി ജോലി ചെയ്തു വരുന്ന രമേശ് തിരുവങ്ങാട് കഴിഞ്ഞ രണ്ടര വർഷത്തോളമായി വൃക്ക സംബന്ധമമായ അസുഖത്തെ തുടർന്ന് ചികിത്സയിലാണ് .

## Article Content

തലശേരി**** പ്രാദേശിക ചാനലുകളിൽ വാർത്ത അവതാരകനായി പ്രവർത്തിച്ചിട്ടുള്ളതും , ഇപ്പോൾ തലശ്ശേരി മേഖലയിൽ പ്രൊഫഷണൽ അനൗൺസറായി ജോലി ചെയ്തു വരുന്ന രമേശ് തിരുവങ്ങാട് കഴിഞ്ഞ രണ്ടര വർഷത്തോളമായി വൃക്ക സംബന്ധമമായ അസുഖത്തെ തുടർന്ന് ചികിത്സയിലാണ് .

ഇപ്പോൾ തന്നെ വലിയ തുക ചിലവായി കഴിഞ്ഞു . ആഴ്ചയിൽ മൂന്ന് ഡയാലിസിന് വേണ്ടിയുള്ള ചിലവിനു വേണ്ടി സുമനസ്സുകളുടെ സഹായം തേടുകയാണ് രമേശ് തിരുവങ്ങാട് google pay phone pay 9747987376 AC NO: SBI TLy Branch 67252089621 IFSC code SBIN0000926

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/209994/professional-announcer-ramesh-thiruvangad-of-thalassery-seeks-medical-help)