---
title: "എം.എസ്.എസ് യൂത്ത് വിംഗ് ജില്ലാതല പരിസ്ഥിതി ക്യാമ്പയിനിന് തലശേരിയിൽ തുടക്കം"
english_title: "MSS Youth Wing district level environmental campaign started in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/210741/mss-youth-wing-district-level-environmental-campaign-started-in-thalassery"
published_at: "2024-06-08T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6663f5036e0c5_Untitled-2_copy.jpg"
keywords: []
---

# എം.എസ്.എസ് യൂത്ത് വിംഗ് ജില്ലാതല പരിസ്ഥിതി ക്യാമ്പയിനിന് തലശേരിയിൽ തുടക്കം

> **Lead Summary:** **തലശേരി: ** മുസ്ലിം സർവീസ് സൊസൈറ്റി യൂത്ത് വിംഗ് ജില്ലാ തല പരിസ്ഥിതി ക്യാമ്പയിൻ കേരളസംസ്ഥാന വക്കഫ് ബോർഡ് അംഗം അഡ്വ: പി.വി.സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു.

## Article Content

**തലശേരി: ** മുസ്ലിം സർവീസ് സൊസൈറ്റി യൂത്ത് വിംഗ് ജില്ലാ തല പരിസ്ഥിതി ക്യാമ്പയിൻ കേരളസംസ്ഥാന വക്കഫ് ബോർഡ് അംഗം അഡ്വ: പി.വി.സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ജില്ലാ പ്രസിഡൻ്റ് നൗഫൽ മെരുവമ്പായി അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ എം പി മുഹമ്മദലിക്ക് പുരസ്കാരം നൽകി. ചടങ്ങിൽ വി പി എ പൊയിലൂർ, എം നാസർ കാഞ്ഞങ്ങാട്, അബ്ദുൽ റസാഖ് എൻജിനീയർ,ശംസീർ കൈതേരി,എം സക്കറിയ, പി എം അഷ്റഫ്, വി മുനീർ, കെ മമ്മൂട്ടി എൻജിനീയർ, വി കെ മുഹമ്മദ്, എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി തഫ്ലീം മണിയാട്ട്, സ്വാഗതവും ജോ സെക്രട്ടറി ജംഷീർ മഹ്മൂദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/210741/mss-youth-wing-district-level-environmental-campaign-started-in-thalassery)