---
title: "കണ്ണൂരിൽ മെഡിക്കൽ മാലിന്യം അശ്രദ്ധമായി കൈകാര്യം ചെയ്തു ;   ലാബിന് 10,000 പിഴ"
english_title: "Careless handling of medical waste in Kannur;10,000 fine for the lab"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/210782/careless-handling-of-medical-waste-in-kannur10000-fine-for-the-lab"
published_at: "2024-06-08T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666419ecad06e_Untitled-1_copy.jpg"
keywords: []
---

# കണ്ണൂരിൽ മെഡിക്കൽ മാലിന്യം അശ്രദ്ധമായി കൈകാര്യം ചെയ്തു ;   ലാബിന് 10,000 പിഴ

> **Lead Summary:** **കണ്ണൂർ: ** അശ്രദ്ധമായി മെഡിക്കൽ മാലിന്യം കൈകാര്യം ചെയ്തതതിനും, പ്ലാസ്‌റ്റിക് കത്തിച്ചതിനും ആണ് കണ്ണൂർ താണയിലെ ഡി.ഡി.ആർ.സി. മെഡിക്കൽ ലാബിന് എൻഫോസ്മെൻ്റ് സ്ക്വാഡ് പിഴയിട്ടത്. മെഡിക്കൽ മാലിന്യം കൈകാര്യം ചെയ്യുന്നതിനും കൈമാറുന്നതിനു സ്വകാര്യ ഏജൻസി യുമായി ലാബ് കരാറിൽ ഏർ പ്പെട്ടിരുന്നു.

## Article Content

**കണ്ണൂർ: ** അശ്രദ്ധമായി മെഡിക്കൽ മാലിന്യം കൈകാര്യം ചെയ്തതതിനും, പ്ലാസ്‌റ്റിക് കത്തിച്ചതിനും ആണ് കണ്ണൂർ താണയിലെ ഡി.ഡി.ആർ.സി. മെഡിക്കൽ ലാബിന് എൻഫോസ്മെൻ്റ് സ്ക്വാഡ് പിഴയിട്ടത്. മെഡിക്കൽ മാലിന്യം കൈകാര്യം ചെയ്യുന്നതിനും കൈമാറുന്നതിനു സ്വകാര്യ ഏജൻസി യുമായി ലാബ് കരാറിൽ ഏർ പ്പെട്ടിരുന്നു.

പക്ഷേ ഇത് പാലി ക്കാതെ ലാബിനു പുറത്തു ഉൾപ്പെടെ മെഡിക്കൽ മാലിന്യം കൂട്ടിയിട്ട നിലയിലായിരുന്നു. ഇത് കൂടാതെ സ്‌ഥാപനത്തിലെ ഇൻസിനറേറ്റിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ കുത്തിച്ചതായും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻ ഫോഴ്‌സ്മെന്റ് സ്ക്വാഡ് കണ്ടെത്തി. സ്ഥാപനത്തിന് മുൻസിപ്പൽ ആക്‌ട് അനുസരിച്ച് പതി നായിരം രൂപ പിഴ ചുമത്തി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/210782/careless-handling-of-medical-waste-in-kannur10000-fine-for-the-lab)