---
title: "എഴുത്തിലൂടെ സാംസ്കാരിക പാരമ്പര്യങ്ങൾ വീണ്ടെടുക്കാനാവണമെന്ന് പ്രമുഖ നോവലിസ്റ്റ് എം.മുകുന്ദൻ ; ഡോ.ശ്യാം മോഹൻ രചിച്ച കോമ്പാളി പ്രകാശനം ചെയ്തു"
english_title: "Prominent novelist M. Mukundan said that cultural traditions can be recovered through writing;Kompali by Dr. Shyam Mohan was released"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/211128/prominent-novelist-m-mukundan-said-that-cultural-traditions-can-be-recovered-through-writingkompali-by-dr-shyam-mohan-was-released"
published_at: "2024-06-10T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666692d52f1bf_Untitled-3_copy.jpg"
keywords: []
---

# എഴുത്തിലൂടെ സാംസ്കാരിക പാരമ്പര്യങ്ങൾ വീണ്ടെടുക്കാനാവണമെന്ന് പ്രമുഖ നോവലിസ്റ്റ് എം.മുകുന്ദൻ ; ഡോ.ശ്യാം മോഹൻ രചിച്ച കോമ്പാളി പ്രകാശനം ചെയ്തു

> **Lead Summary:** ** തലശ്ശേരി: **നമ്മുടെ സാംസ്‌കാരിക പാരമ്പര്യങ്ങൾ കാലത്തിന്റെ കുത്തൊഴുക്കിൽ നഷ്ടപ്പെട്ട് പോവുകയാന്നെന്നും, എഴുത്തിലുടെയാണ് വീണ്ടെടുക്കാൻ കഴിയുന്നതെന്നും വിഖ്യാത നോവലിസ്റ്റ് എം മുകുന്ദൻ തലശ്ശേരി ഗോകുലം ഫോർട്ട്‌ഓഡിറ്റോറിയത്തിൽ, കോബാളി, എന്ന ഡോ : കെ സി ശ്യാം മോഹന്റെ പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

** തലശ്ശേരി: **നമ്മുടെ സാംസ്‌കാരിക പാരമ്പര്യങ്ങൾ കാലത്തിന്റെ കുത്തൊഴുക്കിൽ നഷ്ടപ്പെട്ട് പോവുകയാന്നെന്നും, എഴുത്തിലുടെയാണ് വീണ്ടെടുക്കാൻ കഴിയുന്നതെന്നും വിഖ്യാത നോവലിസ്റ്റ് എം മുകുന്ദൻ തലശ്ശേരി ഗോകുലം ഫോർട്ട്‌ഓഡിറ്റോറിയത്തിൽ, കോബാളി, എന്ന ഡോ : കെ സി ശ്യാം മോഹന്റെ പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാനാഭാഗങ്ങളിൽ നിന്നും ഒഴിക്കിയെത്തുന്ന വെള്ളം പുഴയിലേക്കാണ് സ്വാഭാവികമായും എത്തിച്ചേരേണ്ടത്. എന്നാൽ ഒഴുക്ക് തടസപ്പെടുകയും വെള്ളം തളം കെട്ടികിടക്കുകയുമാണ്. ഗൃഹാതുരത്വ സ്മരണകളുടെ ഗ്രന്ഥമായി ഈ പുസ്തകതെ വിശേഷഷിപ്പികമ്മെന്ന് മുകുന്ദൻ പറഞ്ഞു.

ചടങ്ങിൽ ഡോ : അരവിന്ദ് സി നമ്പ്യാർ ആധ്യക്ഷത വഹിച്ചു. കെ പി സാജു പുസ്തകം ഏറ്റുവാങ്ങി. ഐ എം എ കേരള സംസ്ഥാന സെക്രട്ടറി ഡോ :ശശിധരൻ മുഖ്യതിഥിയായിരുന്നു. കഥാകൃത്ത് പത്മരാമചന്ദ്രൻ പുസ്തക പരിചയം നടത്തി. ഡോ : കെ ബിതുൽ ബാലൻ, ചാകര പുരുഷു സംസാരിച്ചു. ഡോ :ശ്യാം മോഹൻ മറുപടി പ്രസംഗം നടത്തി. ജി വി രാകേഷ് സ്വാഗതം പറഞ്ഞു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/211128/prominent-novelist-m-mukundan-said-that-cultural-traditions-can-be-recovered-through-writingkompali-by-dr-shyam-mohan-was-released)