മയ്യഴി:(www.thaalsserynews.in) പള്ളൂർ കോയ്യോട്ടു തെരുവിലെ വടക്കൻ നാരായണി (85) അന്തരിച്ചു. ഭർത്താവ്: പരേതനായ വടക്കൻ കൃഷ്ണൻ. മക്കൾ: ഹരിദാസൻ (മാനേജർ, മാഹി കൺസ്യൂമർ കോ-ഓപ്പ്. സ്റ്റോർ), രവീന്ദ്രൻ, ബിജു. വിനു, രേവതി, സുചിത്ര, അജിത, ബിന്ദു, പരേതനായ വടക്കൻ വിജയൻ. മരുമക്കൾ: കാരദാസൻ, ഇന്ദ്രജിത്ത്, ബാബു, ലീല, ദരിത്രി ദേവി, സീന, റീമ, രേഷ്മ, പരേതനായ രാമകൃഷ്ണൻ.
Vadkan Narayani (85) of Pallur Coyotu theruvu passed away.