---
title: "പന്ന്യന്നൂർ ഗവ.ഐടിഐയിലെ വിദ്യാർത്ഥി തലശേരിയിൽ  മരിച്ച നിലയിൽ"
english_title: "Student of Pannianur Govt ITI found dead in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/211210/student-of-pannianur-govt-iti-found-dead-in-thalassery"
published_at: "2024-06-10T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6666d64b37f3b_Untitled-2_copy.jpg"
keywords: []
---

# പന്ന്യന്നൂർ ഗവ.ഐടിഐയിലെ വിദ്യാർത്ഥി തലശേരിയിൽ  മരിച്ച നിലയിൽ

> **Lead Summary:** ***തലശേരി:*** പന്ന്യന്നൂർ ഗവ.ഐ.ടി.ഐയിലെ വിദ്യാർത്ഥി പ്രവീൺ കുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം തലശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

## Article Content

***തലശേരി:*** പന്ന്യന്നൂർ ഗവ.ഐ.ടി.ഐയിലെ വിദ്യാർത്ഥി പ്രവീൺ കുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം തലശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

തലശേരി ആഫ്റ്റർ കെയർ ഹോമിൽ താമസിച്ച് ഐ ടി ഐ യിൽ വെൽഡർ കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥിയാണ് പ്രവീൺ. കഴിഞ്ഞ ദിവസം വൈകീട്ടാണ് തലശേരിയിൽ പ്രവീൺ കുമാറിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/211210/student-of-pannianur-govt-iti-found-dead-in-thalassery)