---
title: "ബ്രണ്ണന്‍ കോളേജില്‍  അതിഥി അദ്ധ്യാപക  നിയമനം"
english_title: "at Brennan College Appointment of guest lecturer"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/211254/at-brennan-college-appointment-of-guest-lecturer"
published_at: "2024-06-10T19:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666704f080043_Untitled-1_copy.jpg"
keywords: []
---

# ബ്രണ്ണന്‍ കോളേജില്‍  അതിഥി അദ്ധ്യാപക  നിയമനം

> **Lead Summary:** തലശ്ശേരി : ഗവ. ബ്രണ്ണന്‍ കോളേജില്‍ അറബിക് വിഭാഗത്തില്‍ അതിഥി അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള ഷോര്‍ട് ലിസ്റ്റ് തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിലവിലെ യുജിസി റെഗുലേഷന്‍ പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നേടുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കണം.

## Article Content

തലശ്ശേരി : ഗവ. ബ്രണ്ണന്‍ കോളേജില്‍ അറബിക് വിഭാഗത്തില്‍ അതിഥി അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള ഷോര്‍ട് ലിസ്റ്റ് തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിലവിലെ യുജിസി റെഗുലേഷന്‍ പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നേടുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കണം.

കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തുവരുമാകണം. പൂരിപ്പിച്ച ബയോഡാറ്റയും ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അപേക്ഷ ജൂണ്‍ 18 ന് വൈകീട്ട് നാലിനകം കോളേജില്‍ ലഭിക്കണം. ഫോൺ: 0490-2346027.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/211254/at-brennan-college-appointment-of-guest-lecturer)