---
title: "ഇരിട്ടി  പുഴയിൽ കുളിക്കാനിറങ്ങിയ ഉളിക്കൽ സ്വദേശിയായ അറുപതുകാരൻ  മുങ്ങി മരിച്ചു"
english_title: "A 60-year-old native of Ulikal drowned while taking a bath in Iritti River"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/211369/a-60-year-old-native-of-ulikal-drowned-while-taking-a-bath-in-iritti-river"
published_at: "2024-06-11T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6667e085d4df1_download_(2).jpg"
keywords: []
---

# ഇരിട്ടി  പുഴയിൽ കുളിക്കാനിറങ്ങിയ ഉളിക്കൽ സ്വദേശിയായ അറുപതുകാരൻ  മുങ്ങി മരിച്ചു

> **Lead Summary:** ***ഇരിട്ടി:*** ഉളിക്കൽ ജബ്ബാർക്കടവ് പുഴയിൽ കുളിക്കാനിറങ്ങിയ ഉളിക്കൽ സ്വദേശി മുങ്ങി മരിച്ചു. ഉളിക്കൽ മണ്ഡവപ്പറമ്പിലെ പാറയ്ക്കൽ പി.എൻ രവി ആണ് പുഴയിൽ കുളിക്കുന്നതിനിടയിൽ മുങ്ങി മരിച്ചത്.

## Article Content

***ഇരിട്ടി:*** ഉളിക്കൽ ജബ്ബാർക്കടവ് പുഴയിൽ കുളിക്കാനിറങ്ങിയ ഉളിക്കൽ സ്വദേശി മുങ്ങി മരിച്ചു. ഉളിക്കൽ മണ്ഡവപ്പറമ്പിലെ പാറയ്ക്കൽ പി.എൻ രവി ആണ് പുഴയിൽ കുളിക്കുന്നതിനിടയിൽ മുങ്ങി മരിച്ചത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/211369/a-60-year-old-native-of-ulikal-drowned-while-taking-a-bath-in-iritti-river)