---
title: "തലശേരിയിൽ ജനലിലൂടെ കൈയ്യിട്ട് മുറിക്കുള്ളിൽ നിന്നും പണം  കവരാൻ ശ്രമിച്ച മോഷ്ടാവിനെ വീട്ടുകാരൻ 'കൈയ്യോടെ' കെട്ടിയിട്ടു "
english_title: "In Thalassery, the thief who tried to steal money from the room by reaching through the window was tied up 'with his hands'."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/211732/in-thalassery-the-thief-who-tried-to-steal-money-from-the-room-by-reaching-through-the-window-was-tied-up-with-his-hands"
published_at: "2024-06-12T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6669b59ae8777_Untitled-1_copy.jpg"
keywords: []
---

# തലശേരിയിൽ ജനലിലൂടെ കൈയ്യിട്ട് മുറിക്കുള്ളിൽ നിന്നും പണം  കവരാൻ ശ്രമിച്ച മോഷ്ടാവിനെ വീട്ടുകാരൻ 'കൈയ്യോടെ' കെട്ടിയിട്ടു 

> **Lead Summary:** **തലശേരി: ** തലശേരിയിൽ ജനലിലൂടെ കൈയ്യിട്ട് മുറിക്കുള്ളിൽ നിന്നും പണം കവരാൻ ശ്രമിച്ച മോഷ്ടാവിനെ വീട്ടുകാരൻ 'കൈയ്യോടെ' കെട്ടിയിട്ടു ജനലിലൂടെ കൈയിട്ട് മുറിക്കുള്ളിൽ നിന്നും പണം കവരാൻ ശ്രമിച്ച മോഷ്ടാവിനെ ഗൃഹനാഥൻ കൈയോടെ കൈയിൽ പിടിച്ചു കെട്ടി.

## Article Content

**തലശേരി: ** തലശേരിയിൽ ജനലിലൂടെ കൈയ്യിട്ട് മുറിക്കുള്ളിൽ നിന്നും പണം കവരാൻ ശ്രമിച്ച മോഷ്ടാവിനെ വീട്ടുകാരൻ 'കൈയ്യോടെ' കെട്ടിയിട്ടു ജനലിലൂടെ കൈയിട്ട് മുറിക്കുള്ളിൽ നിന്നും പണം കവരാൻ ശ്രമിച്ച മോഷ്ടാവിനെ ഗൃഹനാഥൻ കൈയോടെ കൈയിൽ പിടിച്ചു കെട്ടി.

ചക്യത്ത് മുക്കിലാണ് സംഭവം. ജനൽപാളി തുറന്ന് മുറിക്കുള്ളിൽ ഹാംഗറിൽ തൂക്കിയിട്ട ഷർട്ടിന്റെ്റെ പോക്കറ്റിൽ നിന്നും പണം കവരാനായിരുന്നു മോഷ്ടാവി ന്റെ ശ്രമം.

ശബ്ദം കേട്ട് ഉണർന്ന വീട്ടുകാരൻ മുറിയിലേക്ക് ഒരു കൈ നീണ്ടു വരുന്നത് കണ്ടതോടെ കൈയിൽ പിടിത്തമിടുകയും കൈ കെട്ടിയിടുകയുമാ യിരുന്നു. ഇതോടെ മോഷ്ടാവ് ജനലി നോട് ചേർന്ന് ഒട്ടിപ്പിടിച്ച അവസ്ഥയി ലായി. സംഭവമറിഞ്ഞ് നിരവധിയാളുക ളും സ്ഥലത്തെത്തി

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/211732/in-thalassery-the-thief-who-tried-to-steal-money-from-the-room-by-reaching-through-the-window-was-tied-up-with-his-hands)