---
title: "മന്ത്രിസ്ഥാനം അർഹതപ്പെട്ടതാണെന്നും, കെ.പി മോഹനനെ മന്ത്രിയാക്കണമെന്നും ആർ.ജെ.ഡി തലശേരി മണ്ഡലം കമ്മിറ്റി."
english_title: "RJD Thalassery Constituency Committee said that the ministerial post is deserved and KP Mohanan should be made minister."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/211943/rjd-thalassery-constituency-committee-said-that-the-ministerial-post-is-deserved-and-kp-mohanan-should-be-made-minister"
published_at: "2024-06-13T18:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666aef087307d_Untitled-1_copy.jpg"
keywords: []
---

# മന്ത്രിസ്ഥാനം അർഹതപ്പെട്ടതാണെന്നും, കെ.പി മോഹനനെ മന്ത്രിയാക്കണമെന്നും ആർ.ജെ.ഡി തലശേരി മണ്ഡലം കമ്മിറ്റി.

> **Lead Summary:** ***തലശേരി: *** ആർജെഡിക്ക് അർഹമായ മന്ത്രിസ്ഥാനം അനുവദിക്കണമെന്ന് ആർ ജെ ഡി തലശ്ശേരി മണ്ഡലം കമ്മിറ്റി എൽഡിഎഫിനോടാവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് ജോർജ് പീറ്റർ അധ്യക്ഷത വഹിച്ചു. കെ.കെ ജയപ്രകാശ്, പന്ന്യന്നൂർ രാമചന്ദ്രൻ, ബാബു ഡിക്രൂസ്, എൻ.ബിജു, വിക്ടർ റൂബൻ എന്നിവർ സംസാരിച്ചു.

## Article Content

***തലശേരി: *** ആർജെഡിക്ക് അർഹമായ മന്ത്രിസ്ഥാനം അനുവദിക്കണമെന്ന് ആർ ജെ ഡി തലശ്ശേരി മണ്ഡലം കമ്മിറ്റി എൽഡിഎഫിനോടാവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് ജോർജ് പീറ്റർ അധ്യക്ഷത വഹിച്ചു. കെ.കെ ജയപ്രകാശ്, പന്ന്യന്നൂർ രാമചന്ദ്രൻ, ബാബു ഡിക്രൂസ്, എൻ.ബിജു, വിക്ടർ റൂബൻ എന്നിവർ സംസാരിച്ചു.

മമ്പറത്തെ ആർജെഡി പ്രവർത്തകൻ കെ വി കുമാരൻ്റെയും, കുവൈത്ത് ദുരന്തത്തിൽ മരണപ്പെട്ട ധർമടം സ്വദേശി വിശ്വാസ് കൃഷ്ണൻ്റെയും നിര്യാണത്തിൽ യോഗം അനുശോചിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/211943/rjd-thalassery-constituency-committee-said-that-the-ministerial-post-is-deserved-and-kp-mohanan-should-be-made-minister)