---
title: "സ്ഥിരമായി ബോംബ് നിർമ്മാണം നടക്കാറുണ്ടെന്ന യുവതിയുടെ പരാമർശത്തിനെതിരെ പ്രതിഷേധവുമായി എരഞ്ഞോളി മുൻ പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പടെയുള്ളവർ രംഗത്ത് "
english_title: "Former Panchayat President of Eranjoli protested against the woman's statement that bomb making was going on regularly."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/213312/former-panchayat-president-of-eranjoli-protested-against-the-womans-statement-that-bomb-making-was-going-on-regularly"
published_at: "2024-06-19T22:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66730b4a9592b_Untitled-3_copy.jpg"
keywords: []
---

# സ്ഥിരമായി ബോംബ് നിർമ്മാണം നടക്കാറുണ്ടെന്ന യുവതിയുടെ പരാമർശത്തിനെതിരെ പ്രതിഷേധവുമായി എരഞ്ഞോളി മുൻ പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പടെയുള്ളവർ രംഗത്ത് 

> **Lead Summary:** സ്ഥിരമായി ബോംബ് നിർമ്മാണം നടക്കാറുണ്ടെന്ന യുവതിയുടെ പരാമർശത്തിനെതിരെ പ്രതിഷേധവുമായി എരഞ്ഞോളി മുൻ പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പടെയുള്ളവർ രംഗത്ത്

## Article Content

സ്ഥിരമായി ബോംബ് നിർമ്മാണം നടക്കാറുണ്ടെന്ന യുവതിയുടെ പരാമർശത്തിനെതിരെ പ്രതിഷേധവുമായി എരഞ്ഞോളി മുൻ പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പടെയുള്ളവർ രംഗത്ത്

എരഞ്ഞോളി കുടക്കളത്ത് ബോംബ് പൊട്ടി വയോധികൻമരിച്ചതിന് പിന്നാലെ പ്രദേശവാസിയായ യുവതി നടത്തിയ പ്രതികരണത്തിനെതിരെ നാട്ടുകാർ രംഗത്ത്. യുവതിയുടെ പ്രതികരണം തീർത്തും രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്.

പ്രദേശം ബോംബ് നിർമ്മാണത്തിൻ്റെ ഹബ്ബാണെന്നത് ഒരു നാടിനെയും നാട്ടുകാരെയും ആകെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് എരഞ്ഞോളിഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് എ കെ രമ്യയും, വീട്ടമ്മയായ ബീനയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/213312/former-panchayat-president-of-eranjoli-protested-against-the-womans-statement-that-bomb-making-was-going-on-regularly)